മത സൗഹാര്ത്തത്തില് ഇന്ത്യ യിലെ എല്ലാ സംസ്ഥാനങ്ങള്‍ക്കും മാതൃകയായ കേരളത്തില്‍ ചിലര്‍ വന്നു ഇവിടെയുള്ള സ്നേഹ അന്തരീക്ഷം മലീമാസമാക്കരുത് എന്ന് അഭ്യര്‍ത്ഥിക്കുന്നു .
കേരളത്തി ന്റെ ഏറ്റവും വലിയ നന്മയെന്നു പറയുന്നത് എല്ലാ ജാതി ,മത ,ദേശ വിഭാഗകങ്ങള്ക്കും ജനാധിപത്യ അധികാരവും ,സാമൂഹിക മുന്നേറ്റവും ഉണ്ടാക്കാന്‍ സാധിച്ചു എന്നതാണ് .അതുകൊണ്ട് തന്നെ എന്തെക്കെ അഭിപ്രായ വ്യത്യാസങ്ങളും ചില സമയങ്ങളില്‍ കേരളത്തിലെ സമുദായങ്ങള്‍ തമ്മില്‍ ഉണ്ടായാലും അവര്‍ ഏക സഹോദരങ്ങളെ പോലെ കഴിയുന്നു .മത വിശ്വാസം ഒരിക്കലും കേരളജനതയുടെ മനസുകളെ തമ്മില്‍ അകറ്റിയിട്ടില്ല .കാരണം അവര്‍ക്ക് മത ബോധവും ,അതോടപ്പം മനുഷ്യ ബോധവും ഉണ്ട് .ഇന്ത്യന്‍ പൗരന് മാരെ തമ്മിലടുപിച്ചു ചോരകുടിക്കാന്‍ ഉറഞ്ഞു തുള്ളുന്ന വര്ഗീയവാധിയുടെ പ്രസ്ഥാവന കേട്ട് തമ്മിലടിക്കുന്നവര്‍ അല്ല കേരളജനത .മറ്റുള്ള രാഷ്ട്രങ്ങളിലേക്ക് ഒരു സമൂഹം പോകണം എന്ന് പറയുന്ന ഇത്തരം ആളുകളെയാണ് ആദ്യം നാട് കടത്തെണ്ടത് എന്നാലെ നമ്മുടെ ഭാരതത്തില്‍ സമാധാനവും ,ഐശര്യവും ,പുരോഗതിയും ഉണ്ടാകുക .
ഒരു മാലയില്‍ കോര്‍ത്ത പവിഴ മുത്തുകളെ പോലെ സ്നേഹ മാലയില്‍ കോര്‍ത്ത കേരളത്തിലെ വിവിധ മത ജാതിയില്‍ പെട്ടവര്‍ ഏക സഹോദരി ,സഹോദരന് മാരായി കഴിയുന്ന ദൈവത്തി ന്റെ സ്വന്തം നാടാണ് കേരളം .ആ കേരളത്തില്‍ വന്ന് മതത്തി ന്റെ പേരില്‍ തമ്മിലടിപ്പിക്കാന്‍ നോക്കിയാല്‍ അത് കേരള ജനത തള്ളികളയും .കാരണം ഇവിടെ ഏതങ്കിലും ഒരാള്‍ക്ക് വല്ല പ്രശ്നങ്ങളും വന്നാല്‍ ഈ വര്‍ഗീയ വാദികള്‍ ഒന്നും സഹായിക്കാന്‍ ഉണ്ടാകില്ലെന്ന് മാത്രമെല്ല ഇവിടെ മതം നോക്കാതെ തമ്മില്‍ പരസ്പരം സഹായിക്കുന്ന ഒരു സമൂഹമാണ് കേരളത്തില്‍ ഉള്ളതെന്ന് ദൈവത്തി ന്റെ സ്വന്തം നാട്ടിലുള്ളവര്‍ക്ക് അറിയാം .അതുകൊണ്ട് തന്നെ നിങ്ങളുടെ പ്രസംഗം ജലരേഖയായി മാറി കഴിഞ്ഞു .അധ്യാപിക പച്ച ബ്ലൗസ് ഇട്ടപ്പോള്‍ വിവാദമാക്കിയവര്‍ വാര്‍ത്ത ചാനലുകള്‍ എന്തുകൊണ്ടാണ് തൊഗാഡിയയുടെ വര്‍ഗീയ കൊലവിളി എന്ത് കൊണ്ട് കണ്ടില്ലെന്നു നടിക്കുന്നത് ?

ഒരു ആഘോഷത്തി ന്റെ ഭാഗമായി യുവാക്കള്‍ പട്ടാള വേഷം ധരിച്ചതിന് കേസ് എടുത്ത നിയമം എന്തുകൊണ്ടാണ് വര്‍ഗീയവാദി ഒരു ജനതയക്കെതിരെ കൊലവിളി നടത്തിയിട്ടും എന്തുകൊണ്ടാണ് അദ്ദേഹത്തിനെതിരെ കേസ് എടുക്കാത്തത് ?
കേരള സമൂഹത്തിന് മത ബോധമുണ്ട് ,അതോടപ്പം ഞങ്ങള്‍ക്ക് മനുഷ്യ ബോധവും ഉണ്ട് .മതങ്ങള്‍ മനുഷ്യ ന്റെ നന്മയെ ഉണര്‍ത്താനാണ് അല്ലാതെ മതത്തി ന്റെ പേരില്‍ തമ്മില്‍ തല്ലാന്‍ അല്ല .ഞങ്ങള്‍ക്ക് രാഷ്ട്രീയം ഉണ്ട് അതോടപ്പം രാഷ്ട്ര ബോധവും .അതുകൊണ്ട് തന്നെ ഭാരത പൗരന്മാരെ മതത്തി ന്റെ പേരില്‍ പല തട്ടുകളിലായി കാണാന്‍ ഞങ്ങള്‍ക്ക് സാധിക്കില്ല .കാരണം ഞങ്ങള്‍ പഠിച്ചത് എല്ലാ ഇന്ത്യ ക്കാരും എന്റെ സഹോദരി ,സഹോദരന് മാര്‍ ആണ് എന്നാണ് .
ഒരു പൂങ്കാവനത്തിലെ വിവിധ നിറത്തിലുള്ള പൂക്കളെ പോലെയാണ് കേരളത്തിലെ വിവിധ മതക്കാര്‍ .ആ പൂക്കളില്‍ ഒന്നിന് വാട്ടം വന്നാല്‍ പൂങ്കാവനത്തിന്റെ ഭംഗിക്ക് കോട്ടം തട്ടും .കേരള ജനത ലോകത്തിന് തന്നെ മാതൃകയാകുന്ന രൂപത്തില്‍ പൂങ്കാവനത്തിലെ വിവിധ നിറത്തിലുള്ള പൂക്കളെ സംരക്ഷിച്ചു പോന്നു .ദൈവ് ചെയ്തു അതി ന്റെ സൗന്ദര്യം നഷ്ടപെടുന്ന വിഷ തുള്ളികളുമായി കേരളത്തിലേക്ക്ആരും വരരുത് .കാരണം ഇത് നന്മയുടെയും ,സ്നേഹത്തിന്റെയും സൗന്ദര്യമാണ് .വരുന്ന തലമുറകള്‍ക്കും കൂടി കൈമാറാന്‍ ഞങ്ങള്‍ ഈ പൂന്തോട്ടത്തെ സംരക്ഷിച്ചു പോകുകയാണ് .വരൂ മനുഷ്യ കുലമേ നമുക്ക് കൈകോര്‍ക്കാം വിഷ തുള്ളികളെ നീക്കം ചെയ്ത് പുതിയൊരു ഭാരതം സൃഷ്ടിക്കാന്‍ ...ജയ് ഭാരത് ..:::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::ഫിറോസ് കല്ലായ്

മതം നന്മയിലേക്ക് മാത്രമാണ് നയിച്ചിട്ടുള്ളത്
മറുപടിഇല്ലാതാക്കൂആശംസകൾ