ഏതു പ്രതിസന്ധി കളെയും തരണം ചെയ്തുകൊണ്ട് സ്ഥിരതയുള്ള ഒരു ഭരണം കാഴ്ച്ചവെക്കുകയും ആ ഭരണത്തില്‍ രാജ്യത്തിനും ,സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങളും ചെയ്തുകൊണ്ട് ഒരു ഭരണാധികാരി രാജ്യം ഭരിച്ചാല്‍ അദ്ദേഹത്തെ ശക്തനായ ഭരണാധികാരി എന്ന് ചരിത്രം രേഖപെടുത്തും .
ഇന്ത്യയിലെ മുതുമുത്തഷി പാര്‍ട്ടി കളെ അത്ഭുതപെടുത്തി കൊണ്ടാണ് കേവലം ഒരു വര്‍ഷം മാത്രം പ്രായമുള്ള കെജരിവാള്‍ ന്‍റെ പാര്‍ട്ടി യായ ആം ആത്മി പാര്‍ട്ടി ഡല്‍ഹിയില്‍ അധികാരത്തില്‍ എത്തിയത് .അദ്ദേഹത്തി ന്‍റെ പ്രവര്‍ത്തനങ്ങളോട് രാഷ്ട്രീയപരമായ യോചിപ്പില്ലാത്തവര്‍ പോലും കെജരിവാള്‍ മുഖ്യമന്ത്രി പഥം ഏറ്റെടുത്തപ്പോള്‍ മനസുകൊണ്ട് അഭിനന്ദിച്ചു .കാരണം അദ്ദേഹവും ,അദ്ദേഹത്തി ന്‍റെ പാര്‍ട്ടി യും നല്‍കിയ വാഗ്ദാനങ്ങള്‍ സമൂഹത്തെ അത്രത്തോളം സ്വാദീനിക്കുന്ന രൂപത്തില്‍ ഉള്ളതായിരുന്നു .പക്ഷെ കെജരി വാള്‍ അധികാരം ഏറ്റെടുത്തത് മുതല്‍ ഞാന്‍ ഇപ്പോള്‍ രാജിവെക്കും ,ഇപ്പോള്‍ രാജിവെക്കും എന്ന് മിഥുനം സിനിമയിലെ ഒരു രംഗം പോലെ കെജരി വാള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരുന്നു .അഴിമതി ചിലപ്പോള്‍ ചൂല്‍ കൊണ്ട് അടിച്ചുവൃത്തിയാക്കാന്‍ സാധിച്ചെന്ന് വന്നേക്കാം .പക്ഷെ രാജ്യം നേരിടുന്ന ഭീഷണി അഴിമതി മാത്രമെല്ല പട്ടിണി ,വീട് ഇല്ലാതെ തെരുവുകളില്‍ കഴിയുന്ന ജനകൂട്ടം ,വിദ്യാഭ്യാസം ,തൊഴില്‍ ഇല്ലായ്മ ,വര്‍ഗീയത ,രാജ്യ സുരക്ഷ ,പൗരന്മാരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക തുടങ്ങിയ ഒട്ടേറെ വിഷയങ്ങളില്‍ ഭരണാധികാരികള്‍ക്ക് ഭരണം നടത്തികൊണ്ട് കഴിവ് തെളിയിക്കേണ്ടത് ഉണ്ട് .അവിടെയാണ് കെജരി വാള്‍ എന്ന നേതാവിന്‍റെ യും ,മുഖ്യമന്ത്രി എന്ന ഭരണാധികാരിയുടെ പരാജയം ഇന്ത്യന്‍ ജനത കണ്ടത് .
രാജ്യനന്മയക്ക് വേണ്ടിയുള്ള നയപരമായ തീരുമാനങ്ങള്‍ എടുകുമ്പോള്‍ പ്രതിപക്ഷത്തി ന്‍റെയും കൂടി അംഗീകാരം നേടിയെടുക്കുക എന്നത് ജനാധിപത്യത്തിന്‍റെ മര്യാദ യാണ് .ഇന്ന് ഡല്‍ഹി നിയമ സഭയില്‍ അവതരിപ്പിച്ച ലോകപാല്‍ ബില്‍ പാസാകണം എന്ന് ആത്മാര്‍ഥത ആം ആത്മി പാര്‍ട്ടി ക്ക് ഉണ്ടായിരുന്നങ്കില്‍ അവര്‍ ആദ്യം അവര്‍ക്ക് പിന്തുണ നല്‍കുന്ന കോണ്‍ഗ്രസ് ന്‍റെ പിന്തുണ നേടിയെടുക്കാനുള്ള ശ്രമങ്ങള്‍ ജനാധിപത്യ മാര്‍ഗങ്ങള്‍ സ്വീകരിക്കുമായിരുന്നു .അതില്‍ നിന്ന് തന്നെ മനസിലാക്കാം നമുക്ക് അവരുടെ ഉദ്ദേശം ജനങ്ങളോട് പറഞ്ഞ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ കഴിയാത്തത് കൊണ്ട് തന്നെ രാജിവെച്ചു പോകാനുള്ള അവസരങ്ങള്‍ അവര്‍ സ്വയം ഉണ്ടാക്കിയെടുക്കുക എന്ന നാടകമാണ് ഇന്ന് ഡല്‍ഹി നിയമ സഭയില്‍ ഇന്ത്യന്‍ ജനത കണ്ടെത് .ഇന്ത്യന്‍ സമൂഹത്തിന് വിനയപൂര്‍വ്വം പറയാനുള്ളത് വാഗ്ദാനങ്ങള്‍ അല്ല ഞങ്ങള്‍ക്ക് വേണ്ടത് .രാജ്യത്തിനും ,സമൂഹത്തിനും ഗുണകരമായ മാറ്റങ്ങള്‍ ഉണ്ടാക്കി സ്ഥിരതയുള്ള ഭരിക്കാന്‍ കഴിയുന്ന പാര്‍ട്ടികളും ,നേതാക്കളുമാണ് ഭാരതത്തിന് ആവശ്യം .
"ഭരണത്തില്‍ കയറാന്‍ ജനങ്ങളുടെ അഭിപ്രായം സ്വീകരിച്ചവര്‍ എന്തുകൊണ്ടാണ് രാജിവെക്കാന്‍ അവരുടെ ഡല്‍ഹി ജനതയുടെ അഭിപ്രായം തെടാതിരുന്നത് "ഇതിനുള്ള ഉത്തരം പ്രതീക്ഷിച്ചു കൊണ്ട് ::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::ഫിറോസ് കല്ലായ് :::::

Preview Super
മറുപടിഇല്ലാതാക്കൂKejriwal = chool
മറുപടിഇല്ലാതാക്കൂ