2014, ജനുവരി 2, വ്യാഴാഴ്‌ച

ശുക്കൂര്‍ .ന്‍റെ .ചോര കുടിച്ചവര്‍ മറുപടി പറയേണ്ടി വരുക തന്നെ ചെയ്യും ;;;

ഞങ്ങളുടെ ചങ്കില്‍ ചോര ഉള്ള കാലത്തോളം ഇന്ത്യന്‍ നിയമ വ്യവസ്ഥയുടെ ഏതു അറ്റത്ത്‌ പോകേണ്ടി വന്നാലും ,ശുക്കൂര്‍ നെ കൊന്നവരെ ജയിലില്‍ അടക്കാതെ പിന്നോട്ട് പോകില്ല ..  .അതിനു വേണ്ടി ജീവിതം അവസാനിപ്പികേണ്ടി വന്നാലും . ജയരാജാ ഭയപെടെണ്ട  ഇരുട്ടിന്‍റെ മറവില്‍ കത്തിയുമായി ലീഗ് പ്രവര്‍ത്തകര്‍ കാത്തുനില്‍ക്കില്ല .എന്നാല്‍ നിയമത്തിന്‍റെ ഇടനായില്‍ ഞങ്ങള്‍ കാത്ത് നില്‍ക്കുന്നുണ്ട് ....ഷേര്‍ മില്ലത്ത് ഷാജി സാഹിബ് .


  ആഫ്രിക്കന്‍ കൊടും കാടുകളിലെ നരഭോജികളെ പോലും നാണിപ്പിക്കുന്ന രൂപത്തില്‍ ഒരു പാവപെട്ട വിദ്യര്‍ത്ഥിയുടെ ചങ്കിലെ ചോര കുടിച്ച കാട്ടലന്മാരെ നിങ്ങള്‍ക്ക്സമൂഹം  മാപ്പ് തരില്ല .ഞങ്ങളുടെ പ്രിയ ശുകൂറിനെ കൊന്ന കൊലയാളികളെ നിങ്ങള്‍ നിയമത്തിന്മ മുമ്പില്‍ മറുപടി പറയേണ്ടി വരുക തന്നെ ചെയ്യും .ഇന്ത്യന്‍ നിയമാനുസൃതമായ ഏതു സാധ്യതകളും അതിന് ലീഗ് ഉപയോഗപെടുത്തും . .ചോരക്ക് ചോര ഞങ്ങളുടെ മറുപടിയെല്ല .കാരണം ലീഗ് വിശ്വസിക്കുന്നത് ഇന്ത്യന്‍ നിയമ വ്യവസ്ഥയിലാണ് .ഇനിയുള്ള ദിവസം   ശുക്കൂര്‍ ന്‍റെ ചോര കുടിച്ചകാട്ടലന്മാരെ നിങ്ങളെ കാത്തിരിക്കുന്നത് ഉറക്കമില്ലാത്ത ഭീകര രാത്രികളാണ് .കാരണം ഇന്ത്യയുടെ മഹത്തായ നിയമ വ്യവസ്ഥ നിങ്ങളെ പിടികൂടാന്‍ തൊട്ട്പിന്നില്‍  നില്‍ക്കുന്നുണ്ട് .

കേരള രാഷ്ട്രീയത്തില്‍ ഒട്ടേറെ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നിട്ടുണ്ട് .കൊല്ലപെടുന്നവര്‍ ഭൂരിപക്ഷവും വല്ല രാഷ്ട്രീയ ആക്രമ കേസിലെ പ്രതിയോ ,അല്ലങ്കില്‍ വല്ല സംഘട്ടനത്തിലോ ആണ് കൊല്ലപെടാറുള്ളത്.പക്ഷെ പാവപെട്ട ശുക്കൂര്‍ ഒരു കേസിലെ പ്രതിയോ ,ഒരു കലാപത്തില്‍ പങ്കെടുത്ത ആളോ അല്ലായിരുന്നു  .അരയില്‍ പ്രദേശത്തെ രാഷ്ട്രീയ ,മത ഭേദ വ്യത്യസമില്ലാതെ എല്ലാവരും ഒറ്റകെട്ടായി പറയുന്നു :ശുക്കൂര്‍ നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തകനും ,പാവപെട്ടവര്‍ക്ക് ആശ്വാസം നല്‍കുന്ന നല്ലൊരു ജീവകാരുണ്യ പ്രവര്‍ത്തകനും കൂടിയായിരുന്നു എന്ന് ."പിന്നെ എന്തിനാണ് സഖാക്കളെ ഞങ്ങളുടെ പ്രിയപ്പെട്ട ശുകൂര്‍ നെ നിങ്ങള്‍ കൊന്നത് "നിങ്ങള്‍ക്ക് അറിയാമായിരുന്നു ശുക്കൂര്‍ ന്‍റെ ആദര്‍ശത്തിന് മുന്നില്‍ നിങ്ങളുടെ പാര്‍ട്ടി അവിടെ ഇല്ലാതാകും എന്ന് .ശുകൂര്‍ ലീഗ് നെ വളര്‍ത്താന്‍ നാട്ടില്‍ ഉപയോഗിച്ചത് ആയുദമായിരുന്നില്ല .മറിച്ച് ലീഗ് ന്‍റെ മുഖമുദ്ര യായിരുന്ന ജീവകാരുണ്യ പ്രവര്‍ത്തങ്ങളായിരുന്നു.പാവപെട്ട വിദ്യാര്‍ത്ഥി കള്‍ക്ക് സൗജന്യമായി ട്യുഷന്‍ കൊടുത്തും ,രോഗികള്‍ക്ക് മരുന്ന് നല്‍കിയും ,പാവപെട്ട കുടുംബങ്ങള്‍ക്ക് പണം നല്‍കികൊണ്ടുള്ള ആശ്വാസ പ്രവര്‍ത്തനങ്ങളുമായി ശുകൂര്‍ മുന്നോട്ടു പോയപ്പോള്‍ അവന്‍റെ കൂടെ പ്രവര്‍ത്തിക്കാന്‍ ആ നാട്ടിലെ ചെറുപ്പക്കാര്‍ മുന്നോട്ടു വന്നു .മെല്ലെ മെല്ലെ ലീഗ് ന്‍റെ ശക്തി വര്‍ദ്ധിക്കുകയും യുവാക്കള്‍ ലീഗിലേക്ക് കൂടുതലായി അടുക്കുന്നു എന്ന് മനസിലാക്കിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ശുകൂര്‍ ന്‍റെ ആദര്‍ശത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശുകൂര്‍ നെ ആയുദം ഇടുത്ത് കൊലപെടുത്തുകയാണ് ചെയ്തത് .എന്നാല്‍ സഖാക്കളെ നിങ്ങള്‍ മനസിലാക്കുക ഭീഷണിക്കും ,കൊലപാതകത്തിനും ,അക്രമത്തിനും മുന്നില്‍ മുട്ട് മടക്കി പിന്നോട്ട് പോകുന്നവര്‍ അല്ല ഞങ്ങള്‍ .കാരണം നായനാര്‍ സര്ക്കാരി ന്‍റെ ചീറി പാഞ്ഞുവരുന്ന വെടിയുണ്ടകള്‍ക്കു മുന്നില്‍ വിരി മാര്‍ കാണിച്ചുകൊടുത്ത മജീദ്‌ ,കുഞ്ഞിപ്പ ,റഹ്മാന്‍ മാരുടെ പിന്മുറക്കാരാണ് ഞങ്ങള്‍ .ശുക്കൂര്‍ വധ കേസ് സിബിഐ ക്ക് വിട്ട യുഡിഎഫ് സര്‍ക്കാരിനും ,അതിനു വേണ്ടി പ്രവര്‍ത്തിച്ച ഷേര്‍ മില്ലത്ത് ഷാജി സാഹിബിനും ,മുസ്ലീം ലീഗ് മന്ത്രി മാര്‍ക്കും ,നേതാക്കള്‍ക്കും ലീഗ് ഫേസ് ബുക്ക്‌ കൂട്ടായ്മയുടെ അഭിനന്ദങ്ങള്‍ ..ഫിറോസ്‌ കല്ലായ്





2 അഭിപ്രായങ്ങൾ:

  1. നാദാപുരം നരിക്കട്ടെരിയിൽ ബോംബു സ്ഫോടനത്തിൽ മരിച്ച 5 ചെറുപ്പക്കാരെ ലീഗ് മറന്നോ? എന്തേ അവരുടെ ഖബറിടം സ്വർഗതോപ്പാക്കി മാറ്റണം എന്ന് യൂത്ത് ലീഗ് ഫ്ലെക്സ് വക്കാഞ്ഞത്?

    മറുപടിഇല്ലാതാക്കൂ
  2. പ്രിയ ആനന്തന്‍ ഭായ് ...അതാണ്‌ ലീഗ് അക്രമങ്ങള്‍ നടത്തിയാല്‍ അതിനെ എതിര്‍ക്കാനുള്ള ചങ്കൂറ്റം രാഷ്ട്രീയ പാര്‍ട്ടി കള്‍ എതിര്‍ക്കാനുള്ള ധൈര്യം കാണിക്കണം .ബോംബു ഉണ്ടാക്കിയവരെ തള്ളി പറഞ്ഞ ലീഗ് പോലെ കൊലപാതകികളെ തള്ളി പറയാന്‍ മറ്റുള്ള രാഷ്ട്രീയ പാര്‍ട്ടി കളും ചെയ്യണം

    മറുപടിഇല്ലാതാക്കൂ