കുത്തബ്ദ്ധീന്‍ അന്‍സാരിയുടെ ഫോട്ടോ കണ്ട് ലോകം വിറങ്ങലിച്ച് നിന്നു!തന്‍റെയും കുടുംബത്തിന്‍റെയും ജീവന്‍ രക്ഷിക്കാന്‍ കൈകൂപ്പി ,തുടുത്ത കണ്ണുകളുമായി വളരെ ദൈനീയമായി അപേക്ഷിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ അപേക്ഷ കണ്ട് ഗുജറാത്തിലെ നരഭോജികളായിട്ടുള്ള കലാപകാരികളില്‍ നിന്ന് ജീവന്‍ രക്ഷപെടുത്താന്‍ ആളുകള്‍ ഉണ്ടായി .മതമോ ,രാഷ്ട്രീയമോ ,ദേശമോ ,വര്‍ണമോ തമ്മിലുള്ള വ്യത്യാസം കൊണ്ട് മനുഷ്യ ന്‍റെ ജീവന്‍ അപഹരിക്കാന്‍ മനുഷ്യത്വം ഉള്ള ആര്‍ക്കും സാധ്യമല്ല .മനുഷ്യ ജീവന്‍റെ വിലയറിയാതെ മത ,രാഷ്ട്രീയ അഭിപ്രയവ്യത്യസത്തിന്‍റെ പേരില്‍ ജീവന്‍ ഇടുക്കുന്നവരെ നരഭോജികലായിട്ടാണ് സമൂഹം കാണുന്നത് .
ആ വാര്‍ത്ത കേട്ട് കേരള ജനത ഞെട്ടിപ്പോയി .കേരള രാഷ്ട്രീയ ചരിത്രത്തില്‍ ആദ്യത്തെ സംഭവമാണ് .ഇതിന് മുമ്പ് ഇത്തരം ഒരു വാര്‍ത്ത കേരളജനത കേട്ടിരുന്നില്ല .സ്ത്രീകള്‍അടക്കമുള്ള ജനകൂട്ടതിനിടയില്‍ രണ്ട് മണിക്കൂറോളം വിജാരണ ചെയ്ത് പാര്‍ട്ടി കോടതിയുടെ വിധിപ്രകാരം ആരാച്ചാര്‍ വന്ന് പാവപെട്ട ,കുട്ടിത്തം മാറാത്ത നിഷ്കളങ്കനായ ശുക്കൂര്‍ എന്ന വിദ്യാര്‍ഥിയുടെ മൃതുലമായ ശരീരത്തിലേക്ക് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന കത്തി കൊണ്ട് കുത്തി കുത്തി കൊലപെടുത്തി !!!ശുക്കൂരിനെ അറിയാത്തവരും ,കേള്‍ക്കാത്തവരും ,കാണാത്തവരും എല്ലാം ആ കൊലപാതകം കേട്ട് അന്ധാളിച്ചു നിന്ന് പോയി !!
കണ്ണൂരിലെ പാര്‍ട്ടി യുടെ ജില്ലാ സെക്രട്ടറി സഞ്ചരിച്ച വാഹനത്തിന് ആരോ കല്ലറിഞ്ഞ് എന്ന് പറഞ്ഞാണ് ഒരു കേസിലും പെടാത്ത നിഷ്കളങ്കനായ ശുക്കൂര്‍ നെ നരഭോജികള്‍ കൊലപെടുത്തിയത് .കേരളത്തില്‍ ഇതിനു മുമ്പ്നടന്ന രാഷ്ട്രീയ കൊലപാതക ചരിത്രത്തില്‍ മരണ പെടുന്ന വ്യക്തി ഏതങ്കിലും ക്രിമിനല്‍ കേസില്‍ പ്രതിയോ ,അല്ലങ്കില്‍ രാഷ്ട്രീയ ഗുണ്ടയോ ആയിരിക്കും .പക്ഷെ ശുക്കൂര്‍ ഒരു കേസിലെയും പ്രതിയായിരുന്നില്ലന്നു മാത്രമെല്ല ആ പ്രദേശത്തെ ജനങ്ങളുടെ കണ്ണിലുണ്ണികൂടിയായിരുന്നു .ആ പ്രദേശ വാസികള്‍ രാഷ്ട്രീയ ,മത വ്യത്യസഭേതമന്യേ പറയുന്നു ശുക്കൂര്‍ സാമൂഹിക ,ജീവകാരുണ്യ ,രാഷ്ട്രീയ പ്രവര്‍ത്തകനായിരുന്നു എന്ന് .ശുക്കൂര്‍ മുറുകെ പിടിച്ച ആദര്‍ശത്തെ ആദര്‍ശം കൊണ്ട് തോല്‍പ്പിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ശത്രുക്കള്‍ ആയുധം ഇടുത്ത് ശുക്കൂര്‍ നെ കൊലപെടുത്തുകയാണ് ചെയ്തത് .
കുത്ത്ബ്ദ്ധീ ന്‍ അന്‍സാരിയെ ലോകം കാണുന്നത് ഗുജറാത്ത് കലാപത്തില്‍ നടന്ന മനുഷ്യ കുരുതിയുടെ ജീവിക്കുന്ന അടയാളമായ്ട്ടാണ് .തന്‍റെ ജീവന് വേണ്ടി കേണ അപേക്ഷിച്ചപ്പോള്‍ അന്‍സാരിയുടെ ജീവന്‍ തിരിച്ചു കൊടുക്കാന്‍ കലപാകാരികള്‍ തെയ്യാറായി. എന്നാല്‍തന്‍റെ ജീവന് വേണ്ടി കേണു അപേക്ഷിച്ചിട്ടും ജീവന്‍ തിരിച്ചു കൊടുക്കാതെ ശുക്കൂര്‍ നെ കൊലപെടുത്തിയവര്‍ . പേറ്റുനോവ് അനുഭവിച്ച അമ്മമാര്‍ നോക്കിനിന്ന് കൊണ്ട് ,ഫുട്ബോള്‍കളി കാണുന്ന ഹരത്തോട് കൂടി ഒരു പിഞ്ച്ഓമന പൈതലിനെകുത്തികൊല്ലുന്നത് കണ്ടുനിന്ന് ആസ്വദിച്ചവരുടെ പാര്‍ട്ടി ഇന്ന് ഗുജറാത്ത് കലാപത്തി ന്‍റെ ജീവിക്കുന്ന അടയാളം ആയിട്ടുള്ള കുത്തുബ് ദ്ധീന്‍ അന്‍സാരിയുടെ ഫോട്ടോ വെച്ച് സംഗമം നടത്തുമ്പോള്‍ സമൂഹം അതിനെ പരിഹാസാത്തോടെയാണ് കാണുന്നത് .കാരണം ഇലക്ഷന്‍ അടുത്താല്‍ ന്യുനപക്ഷത്തിന്‍റെ വോട്ട് നേടിയെടുക്കാന്‍ എല്ലാ കാലത്തും ഇത്തരം നാടകങ്ങള്‍ സിപിഎം നടത്തുന്നത് കേരള ജനത കണ്ടിട്ടുള്ളതാണ് .
മുസ്ലീം സമുദായത്തിന്റെ അവശതകള്‍ പരിഹരിക്കാന്‍ എന്ന് പറഞ്ഞ് വിളിച്ചു കൂട്ടുന്ന കണ്‍വെന്ഷനുകളില്‍ നിസ്കാര പടം ഇടാനുള്ള സൗകര്യങ്ങള്‍ ചെയ്യുന്ന സഖാക്കളേ നിങ്ങളോട് ഞങ്ങള്‍ക്ക് പറയാനുള്ളത് "നിങ്ങളുടെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ഇന്നും അഞ്ച് നേരെത്തെ നിസ്കാരം ജമാഹത്തായി പള്ളി ഇല്ലാത്തത് കൊണ്ട് നിസ്കരിക്കാന്‍ കഴിയാത്തവര്‍ ഉണ്ട് "സാധിക്കുമെങ്കില്‍ നിങ്ങളുടെ തടസ്സം മൂലം പള്ളി നിര്‍മാണം പൂര്‍ത്തികരിക്കാന്‍ കഴിയാത്ത സ്ഥലങ്ങളിലെ തടസ്സങ്ങള്‍ നീക്കുക .അല്ലാതെ വോട്ടിനു വേണ്ടി നിസ്കാര പായ വിരിച്ച് സമൂഹത്തില്‍ പരിഹാസ്യകരകുകയെല്ല ചെയ്യേണ്ടത് .....
പ്രിയ ശുക്കൂര്‍ നിന്‍റെ ഓര്‍മകള്‍ ഞങ്ങളില്‍ നിന്ന് മായില്ല .ഇന്ത്യയുടെ മഹത്തായ നിയമ കോടതിയില്‍ അവര്‍ക്ക്അര്‍ഹമായ ശിക്ഷ ഉണ്ടാക്കുക തന്നെ ചെയ്യും .
ഫിറോസ് കല്ലായ് ..

ഒരേ സമയം ഫാഷിസവും ഫാഷിസ്റ്റ് വിരുദ്ധരും ആവുകയാണ് സി പി ഐ എം ...
മറുപടിഇല്ലാതാക്കൂസിപിഐഎം ജില്ലാ സെക്രട്ടറിയുടെ വണ്ടിക്കു ആരോ കല്ലെറിഞ്ഞെന്നോ ഹ ഹ ഷുക്കൂർ വണ്ടി അടിച്ചു പോളിക്കാനും ഞങളുടെ പ്രിയസഖാവിനെ അക്രമിക്കുന്നതിനും നിരവധി കാഴ്ച്ചക്കാർ ഉണ്ട്.. താങ്കൾ ലീഗിന്റെ പ്രവർത്തകരോട് ചോദിക്കു. പക്ഷേ ഈ കൊലപാതകം നിർഭാഗ്യകരമാണ്.
ഇല്ലാതാക്കൂനാദാപുരം നരിക്കട്ടെരിയിൽ ബോംബു സ്ഫോടനത്തിൽ മരിച്ച 5 ചെറുപ്പക്കാരെ ലീഗ് മറന്നോ? എന്തേ അവരുടെ ഖബറിടം സ്വർഗതോപ്പാക്കി മാറ്റണം എന്ന് യൂത്ത് ലീഗ് ഫ്ലെക്സ് വക്കാഞ്ഞത്?
സിപിഐഎം ജില്ലാ സെക്രട്ടറിയുടെ വണ്ടിക്കു ആരോ കല്ലെറിഞ്ഞെന്നോ ഹ ഹ ഷുക്കൂർ വണ്ടി അടിച്ചു പോളിക്കാനും ഞങളുടെ പ്രിയസഖാവിനെ അക്രമിക്കുന്നതിനും നിരവധി കാഴ്ച്ചക്കാർ ഉണ്ട്.. താങ്കൾ ലീഗിന്റെ പ്രവർത്തകരോട് ചോദിക്കു. പക്ഷേ ഈ കൊലപാതകം നിർഭാഗ്യകരമാണ്.
മറുപടിഇല്ലാതാക്കൂനാദാപുരം നരിക്കട്ടെരിയിൽ ബോംബു സ്ഫോടനത്തിൽ മരിച്ച 5 ചെറുപ്പക്കാരെ ലീഗ് മറന്നോ? എന്തേ അവരുടെ ഖബറിടം സ്വർഗതോപ്പാക്കി മാറ്റണം എന്ന് യൂത്ത് ലീഗ് ഫ്ലെക്സ് വക്കാഞ്ഞത്?
നാദാപുരം നരിക്കട്ടെരിയിൽ ബോംബു സ്ഫോടനത്തിൽ മരിച്ച 5 ചെറുപ്പക്കാരെ ലീഗ് മറന്നോ? എന്തേ അവരുടെ ഖബറിടം സ്വർഗതോപ്പാക്കി മാറ്റണം എന്ന് യൂത്ത് ലീഗ് ഫ്ലെക്സ് വക്കാഞ്ഞത്
മറുപടിഇല്ലാതാക്കൂ