അധികാരമില്ലങ്കില്‍ കമ്മ്യൂണിസം തകരുമെന്നുള്ള ഭയമാണ് അധികാരം നഷ്ടപെടുമ്പോള്‍ സഖാക്കളേ അക്രമം ചെയ്യാന്‍ നേതാക്കള്‍ പ്രേരിപ്പിക്കുന്നത് !!!!
പോലീസ് കായിക മേളയുടെ സമാപനചടങ്ങില്‍ പങ്കെടുക്കാന്‍ കണ്ണൂരില്‍ എത്തിയ മുഖ്യമന്ത്രിയെ ഒരു കൂട്ടം സഖാക്കള്‍ മുഖ്യമന്ത്രി സഞ്ചരിച്ച കാര്‍ എറിഞ്ഞ്തകര്‍ക്കുകയും ,കല്ലേറില്‍ മുഖ്യമന്ത്രിക്ക് സാരമായി പരിക്കേല്‍ക്കുകയും ചെയ്തു .ലോക സഭ തിരഞ്ഞെടുപ്പ് ആസന്നമായ ഈ സമയത്ത് ഇത്തരം ആക്രമം നടത്തി കേവലം രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കൂത്തുപറമ്പ് മോഡല്‍ രക്ത സാക്ഷികളെ ഉണ്ടാക്കാനുള്ള ഗൂഡശ്രമം ഈ ആക്രമത്തിന് പിന്നില്‍ ഉണ്ടായിരുന്നു എന്ന് കേരള സമൂഹം സംശയിക്കുന്നു.
എല്ലാ കാലത്തും അധികാരം നഷ്ടപെടുമ്പോള്‍ സിപിഎം ഇത്തരം അക്രമ സമരങ്ങള്‍ നടത്താറുണ്ട് .അധികാരമില്ലങ്കില്‍ കമ്മ്യൂണിസം നിലനില്‍ക്കില്ലന്നുള്ള ഭയമാണ് ഇത്തരം ആക്രമ സമരങ്ങളിലേക്ക് നയിക്കുന്നത് .ഏഴ്പതിറ്റാണ്ട് കാലത്തോളം റഷ്യഅടക്കി ഭരിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തില്‍ നിന്ന് പുറത്ത് പോയപ്പോള്‍ പൊടിപോലും ഇല്ല കണ്ട്പിടിക്കാന്‍ എന്ന രൂപത്തില്‍ മാറ്റപെട്ടു,ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടി യായും ,ബംഗാളില്‍ നാല്‍ പതിറ്റാണ്ട് കാലത്തോളം അടക്കി ഭരിച്ചിട്ടും അധികാരം നഷ്ട പെട്ടപ്പോള്‍ അവിടെങ്ങളില്‍ എല്ലാംകമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം തുടച്ച് നീക്കപെട്ടു .ഈ തിരിച്ചറിവില്‍ നിന്നാണ് എല്ലാ കാലത്തും സിപിഎം പ്രതിപക്ഷമാകുമ്പോള്‍ ജനങ്ങളെ ദ്രോഹിക്കുന്ന രൂപത്തില്‍ വലിയ ആക്രമ സമരങ്ങള്‍ നടത്തുന്നത് .
പാവപെട്ട ജനങ്ങലോടപ്പമാണ് എപ്പോഴും ജനകീയ മുഖ്യമന്ത്രി ശ്രീ ഉമ്മന്‍ചാണ്ടി യെ കേരള ജനത കാണാറുള്ളത്.പതിനാല്‍ജില്ലയില്‍ ജനകീയ പ്രശനങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാന്‍ ജനസമ്പര്‍ക്ക പരിപാടിയിലൂടെ ഉമ്മന്‍ചാണ്ടിക്ക് സാധിച്ചപ്പോള്‍ ഐക്യരാഷ്ട്രസഭയുടെ അംഗീകാരം അദ്ദേഹത്തെ തേടിയെത്തി .അത് കേരളത്തിന് മാത്രമെല്ല ഇന്ത്യക്കും കൂടി ലോകത്തിന്മുമ്പില്‍ അഭിമാനം നല്‍കി .ഉമ്മന്‍ചാണ്ടി യുടെ ജനകീയ സ്വീകാര്യത ഓരോ ദിവസവും വര്‍ദ്ധിച്ചുവരുന്നു എന്ന് മനസിലാക്കിയ എല്‍ ഡി എഫ് യുഡിഎഫ് ന്അധികാരം കിട്ടയത് മുതല്‍ ഒട്ടേറെ ജനദ്രോഹ സമരങ്ങള്‍ നടത്തുകയും അതിന് പൊതുസമൂഹത്തില്‍ നിന്ന് പിന്തുണ കിട്ടാതിരുന്നപ്പോള്‍ സമരങ്ങള്‍ പരാജയപെടുകയും ചെയ്തു .ആദ്യകാലങ്ങളില്‍ സിപിഎം നടത്തുന്ന സമരങ്ങളില്‍ ജനകീയ പിന്തുണ കിട്ടിയിരുന്നു .അതിനു കാരണം അവര്‍ നടത്തിയിരുന്ന സമരങ്ങള്‍ ജനങ്ങള്‍ക്ക് വേണ്ടിയായിരുന്നു .എന്നാല്‍ ഈ അടുത്ത കാലത്ത് ആ പാര്‍ട്ടിയിലെ നേത്രത്വം അധികാരത്തിനും ,പണത്തിനും വേണ്ടി ആദര്‍ശം മറന്ന് പ്രവര്‍ത്തിച്ചപ്പോള്‍ ആ പാര്‍ട്ടി പാവപെട്ടവരുടെ സാധാരണപ്രശ്നങ്ങളില്‍ നിന്ന് അകന്ന് ഭൂര്‍ഷാമുതലാളിമാരുടെ താല്പര്യം സംരക്ഷിക്കാന്‍ പാര്‍ട്ടി യെ ബലികയിപ്പിച്ചു.
സഖാക്കളേ നിങ്ങള്‍ മനസിലാക്കുക ഒരു കല്ല് കൊണ്ട് തകര്‍ക്കാന്‍ കഴിയുന്നതെല്ല ശ്രീമാന്‍ ,ഉമ്മന്‍ചാണ്ടി യുടെ ജനപിന്തുണയും ,നിശ്ചയദാര്‍ഢ്യവും .ജനകീയ നേതാക്കള്‍ക്കെതിരെ നിങ്ങള്‍ എറിയുന്ന കല്ലുകള്‍ ജനാധിപത്യത്തിന്‍റെ വജ്രായുധമായ "വോട്ടിലൂടെ " ജനങ്ങള്‍ നിങ്ങള്‍ക്ക് ശക്തമായ മറുപടി നല്കപെടുക തന്നെ ചെയ്യും ....ഫിറോസ് കല്ലായ് ..

ഫിറോസ് സാഹിബ് വളരെ നന്നായിട്ടുണ്ട്..............
മറുപടിഇല്ലാതാക്കൂനന്ദി ....ഹാരിസ്
മറുപടിഇല്ലാതാക്കൂകൊള്ളാം, പക്ഷെ ഇന്നത്തെ പത്രത്തില്‍ കണ്ടത് ഒരു കല്ല് വന്നു കാറിന്‍റെ ഒരു വശത്തെ ചില്ലു തകര്‍ത്ത് മന്ത്രിയുടെ നെഞ്ചത്ത് തട്ടി തെറിച്ച് മറുവശത്തെ ചില്ലു തകര്‍ത്തു എന്നാണ്. ഒന്ന് ആ കല്ല് വല്ല ബോഫോര്സിലും വച്ച് വിട്ടതാകണം( അപ്പോള്‍ അതില്‍ കോണ്‍ഗ്രസിന് പങ്കു കാണുമോ?) അല്ലെങ്കില്‍ മുഖ്യന്‍റെ നെഞ്ച് വല്ല സ്റ്റീല്‍ കൊണ്ടുള്ളതാകണം ( ആ ശക്തിയില്‍ വന്ന കല്ല് തട്ടിയിട്ടും ഒന്നും പറ്റിയില്ലല്ലോ!). പിന്നെ ഒരു സംശയം ഉള്ളത് മുഖ്യന്റെ കാര്‍ ബുള്ളറ്റ് പ്രൂഫ് അല്ലെ? അല്ലെങ്കില്‍ ആകണ്ടേ?
മറുപടിഇല്ലാതാക്കൂhttp://sathamanyu.blogspot.com/2013/10/blog-post_27.html
മറുപടിഇല്ലാതാക്കൂ