യോഗ്യന്മാരായ നേതാക്കളാണ് എല്ലാ കാലഘട്ടത്തിലും ലീഗ് ന്‍റെ ശക്തി .അവര്‍ സമൂഹത്തില്‍ നിരന്തരം പ്രവര്‍ത്തിച്ച്‌കൊണ്ടിരിക്കുമ്പോള്‍ സമൂഹം അവരെ വിളിക്കും ജനകീയ നേതാക്കള്‍ എന്ന് .അത്തരം നേതാക്കളുടെ ആയുധം എന്ന് പറയുന്നത് ആദര്‍ശംമായിരിക്കും .വാള്‍കൊണ്ട് വെട്ടാന്‍ പോകുന്നവരെ പോലും ആദര്‍ശം കൊണ്ട് നേരിടാന്‍ അത്തരം നേതാക്കള്‍ക്ക് സാധിക്കും .
സമുദായത്തിലെ ക്ഷുഭിതയൌവ്വനം ചൂഷണം ചെയ്യാന്‍ ചില തീവ്രവാദ സംഘടനകള്‍ മുന്നോട്ട് വന്നപ്പോള്‍ ആ സംഘടനകളെ ഷേര്‍ മില്ലത്ത്ഷാജി സാഹിബ് തന്‍റെ നാവ്കൊണ്ട് തകര്‍ത്ത്തരിപ്പണമാക്കി അറബി കടലിന്‍റെ ആഴങ്ങളിലേക്ക് താഴ്ത്തികെട്ടിയപ്പോള്‍ അദ്ദേഹത്തെ തകര്‍ക്കാന്‍ ഇത്തരം സംഘടനകള്‍ നിരന്തരം ശ്രമം നടത്തി കൊണ്ടേ ഇരുന്നു .അതിന് സിഎച്ച് ന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ കല്ല് കരട് കാഞ്ഞിരകുറ്റി മുതല്‍ ,മുള്ള് മുരട് മൂര്‍ക്കന്‍ പാമ്പ് വരെ അവര്‍ കൂട്ട് പിടിച്ചു.പക്ഷെ അതിനെയല്ലാം നേരിടാന്‍,അതിലെ സത്യാവസ്ഥ പൊതു സമൂഹത്തെ ഭോദ്യപെടുത്താന്‍ മുസ്ലീം ലീഗ് ന്‍റെ ചുണകുട്ടികള്‍ക്ക് സാധിക്കുന്നത് കൊണ്ട് തന്നെ അത്തരം വാര്‍ത്തകള്‍ നിമിഷ നേരെത്തെ ആയുസേ ഉണ്ടാവുക .
എല്ലാ വര്‍ഷത്തിലും നിയമ സഭ കമ്മറ്റി കള്‍ വര്‍ഷത്തില്‍ സര്‍ക്കാര്‍ യാത്രകള്‍ നടത്തും .ജോസഫന്‍ വാഴക്കന്‍ ചെയര്‍മാനായ വെല്‍ഫയര്‍ ഓഫ് യൂത്ത് ,യൂത്ത് അഫയെരെസ് കമ്മറ്റി നടത്തിയൊരു യാത്രയില്‍ കെ എം ഷാജി സാഹിബ് ,ഷാഫി പറമ്പില്‍ ,ആര്‍ രാജേഷ് ,ടിവി രാജേഷ് ,അന്‍വര്‍ സാദത്ത്,എന്നിവരാണ് ഇതിലെ അംഗങ്ങളും ,യാത്രയില്‍ ഉണ്ടായവരും .
ഈ വര്‍ഷം കേരളത്തില്‍ നടക്കുന്ന നാഷണല്‍ ഗയിംസ്മായി ഭന്ധപ്പെട്ട വിവരങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഹിമാജല്‍ പ്രദേശ് ,ഹരിയാന ,പഞ്ചാബ് എന്നി സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുകയുണ്ടായി .സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം ഹിമാജല്‍ കമ്മറ്റി യുമായി ചര്‍ച്ച നടത്താന്‍ ട്രെയിന്‍ യാത്രയില്‍ കുറച്ചു നേരം വിശ്രമിക്കാന്‍ റെയില്‍വേസ്റ്റേഷനില്‍ ഇറങ്ങി ഇരുന്നപ്പോള്‍ ഇടുത്ത ഒരു ഫോട്ടോ യാണ് ലീഗ് ,ഷാജി വിരോധികള്‍ വിവാധമാക്കുന്നത് .
ഈ വിവാദം ഉണ്ടാക്കുന്നവരുടെ ഉദ്ദേശം ഷാജി സാഹിബ് നെ കല്ലരിഞ്ഞു ലീഗ് നെ തകര്‍ക്കുക എന്നതാണ് .എന്നാല്‍ ലീഗ് വിരോധികളെ നിങ്ങള്‍ മനസിലാക്കുക ഞങ്ങളുടെ പ്രിയപ്പെട്ട നേതാക്കളുടെ മേലെ എറിയുന്ന കല്ലുകള്‍ തടുക്കാന്‍ ചൈനാ വന്മതിലിനേക്കാള്‍ ശക്തിയോടെ ലക്ഷ കണക്കിന് വരുന്ന ലീഗ് പ്രവര്‍ത്തകരുടെ വലയം ഈ നേതാക്കള്‍ക്ക് ഉണ്ട് എന്ന് .
രാഷ്ട്രീയം എന്ന് പറയുന്നത് കണ്ടാല്‍ മിണ്ടരുത് എന്നോ ,കൂടെ ഇരിക്കരുത് എന്നോ എന്നെല്ല .മറിച്ച് താന്‍ മുറുകെ പിടിച്ച ആദര്‍ശം എത്ര എതിര്‍പ്പുകള്‍ നേരിട്ടാലും അതില്‍ അണുമണി തൂക്കം വിട്ടു വീഴ്ച ചെയ്യാതെ പ്രവര്‍ത്തിക്കുക എന്നതാണ് .കേരള രാഷ്ട്രീയ ചരിത്രര്‍ത്തില്‍ ആദ്യമായി സിപിഎം എന്‍റെ ജില്ലാ സെക്രട്ടറി(അതും കണ്ണൂര്‍ ന്‍റെ )യെയും ,അവരുടെ എം എല്‍ എ യെയും 27ദിവസം ജയിലില്‍ അടക്കാന്‍ സാധിച്ചത് ഷാജി സാഹിബ് ന്‍റെയും ലീഗ് നേതാക്കളുടെയും ശക്തമായ നീതി മുറുകെ പിടിച്ചുള്ള നിയമ ഇടപെടലുകള്‍ കൊണ്ട് തന്നെയാണ് .ഷാജി സാഹിബ് ന്‍റെ ആ ധീരതയക്ക് മലയാള ക്കര യിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ പൊന്‍ കിരീടം ചാര്‍ത്തി "സമുദായത്തി ന്‍റെ ഗര്‍ജ്ജിക്കുന്ന സിംഹം ..ഷേര്‍ മില്ലത്ത് എന്ന് "
ലീഗ് വിരോധികളെ നിങ്ങള്‍ നിങ്ങളുടെ കള്ള പ്രചാരണ ങ്ങളുമായി മുന്നോട്ടു പോകുക .അതിന്‍റെ സത്യാവസ്ഥ ജനങ്ങളിലേക്ക് എത്തിക്കാന്‍ ലീഗ് ചുണ കുട്ടികള്‍ ലൈവായി ഉണ്ട് ..ജയ് മുസ്ലീം ലീഗ് ...ഫിറോസ് കല്ലായ് ..

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ