2013, ഏപ്രിൽ 20, ശനിയാഴ്‌ച

NDF +PF= SDPI ക്കാരോട് മാന്യമായ ഏഴ് ചോദ്യങ്ങള്‍ ?




ഒന്ന് ; ഇന്ത്യയില്‍ ഓരോ സംഘടനകളും ഉണ്ടാക്കുമ്പോള്‍ ആ സമയത്ത് സംഘടനകള്‍ ഉണ്ടാകാന്‍ സവിശേഷമായ സാഹജര്യവും , പൊതു സമൂഹത്തെ സ്വാദീനിക്കുന്ന ഉന്നതരായ നേതാക്കളുടെ പ്രവര്‍ത്തനവും തീരുമാനവുമുണ്ടാകും .ഒരു സംഘടന ഉണ്ടാക്കിയ ഒരു നേതാവിനെയും കാണാന്‍ സാധിക്കും . എ
ന്നാല്‍ ഏതു സാഹജര്യത്തില്‍ ,ഏതു നേതാക്കളുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് ,ഏതു നേതാവിന്‍റെ കീഴിലാണ് ഈ സംഘടനകള്‍ ഉണ്ടായത്‌ ?

രണ്ട് ; ഓരോ സംഘടനകളും ശക്തിപെടുത്തുന്നത് അവരുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ ജനങ്ങളിലേക്ക് എത്തിച്ച് കൊണ്ടാണ് .എന്നാല്‍ നിങ്ങള്‍ ചെയ്യുന്നത് ശത്രുക്കളുടെ ഇല്ലാത്ത ശക്തിയെ പെരിപിച്ച്കാണിച്ചാണ് സംഘടനയിലേക്ക്‌ ആളുകളെ കൊണ്ടുവരുന്നത് !എന്ത് കൊണ്ടാണ് ഇത്തരം ഒരു മാര്‍ഗം നിങ്ങള്‍ സ്വീകരിക്കുന്നത് ?

മൂന്ന് ;ഡാര്‍വിന്‍റെ പരിണാമ സിദ്ധാന്തം പോലെ പല നാളില്‍ പല പേരിലായി രൂപാന്തര പെടാനുള്ള കാരണം എന്ത് ?(കയമയും ,മയമയും ,തായമയും,എന്‍ ഡി എഫും ,പിഎഫും .....)

നാല് .ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഇടയില്‍ രാജ്യത്തിനോ ,സമൂഹത്തിനോ ,സമുദായത്തിനോ ഗുണകരമായിട്ടുള്ള നൂര്‍ എണ്ണം വേണ്ട ഒന്നങ്കിലും നിങ്ങള്‍ക്ക് പറയാന്‍ സാധിക്കുമോ ?

അഞ്ച് :കേരളത്തിലെ മുസ്ലീം സാംസ്‌കാരിക സംഘടനകള്‍ എല്ലാവരും ഒറ്റ കെട്ടായി നിങ്ങളെ എതിര്‍ക്കുകയും ,നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വൈകാരികമായ പ്രവര്‍ത്തനങ്ങളാണ് എന്നും ,നിങ്ങളുടെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ അനിസ്ലാമികമാനന്നും വിലയിര്ത്തപെടുന്നു എന്തുകൊണ്ട് ?

ആര്‍ :മുസ്ലീം ലീഗ് നെ എതിര്‍ക്കുക എന്നതില്‍ കവിഞ്ഞ് നിങ്ങള്‍ക്ക് രാഷ്ട്രീയ ലക്ഷ്യമുണ്ടോ ?നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ,പ്രസംഗം ,പത്രം ,മറ്റെല്ലാം കൂടുതല്‍ സമയം ചിലവയിക്കുന്നത് ലീഗ് നെ എതിര്‍ക്കുക എന്നത് മാത്രമാണ് !

ഏഴ് : നിങ്ങളുടെ സംസ്ഥാന ഭാരവാഹികള്‍ ആരല്ലാം ?അവര്‍ക്ക് എന്ത് യോഗ്യതകലാണ് ? പൊതു സമൂഹത്തില്‍ അവര്‍ക്കുള്ള സ്വീകാര്യതയും ,സ്ഥാനവും എന്തല്ലാം ?

മാന്യമായ ചോദ്യങ്ങളാണ് .ഇതിനല്ലാം മാന്യമായ ഉത്തരങ്ങള്‍ പ്രതീക്ഷിക്കുന്നു ,മറു ചോദ്യങ്ങള്‍ അല്ല .

1 അഭിപ്രായം:

  1. ഈ പറയുന്ന ലീഗിനും, ലീഗിന്റെ നേതൃത്വങ്ങള്‍ക്കും എന്ത് ഗുണമാണ് ഉള്ളത്............. എന്തായാലും ലീഗ് നേതൃത്വത്തിനുള്ളതിനേക്കാള്‍ യോഗ്യത ഈ പ്രസ്ഥാനത്തെ നയിക്കുന്നവര്‍ക്ക് ഉണ്ട്............ പിന്നെ, താങ്കള്‍ സൂചിപ്പിച്ചത് പോലെ, ഈ സമൂഹം മുഴുവന്‍ ഈ പ്രസ്ഥാനത്തെ എതിര്‍ക്കുക തന്നെയാണ്. എന്നാല്‍,, ആരൊക്കെ എതിര്‍ത്തിട്ടും ഈ പ്രസ്ഥാനത്തെ വളര്‍ത്താനല്ലാതെ തളര്‍ത്താന്‍ സാധിച്ചിട്ടുണ്ടോ?????? ഇല്ല..... അത് എന്ത് കൊണ്ടാണെന്ന് ഒരു നിമിഷം ഒന്നു ചിന്തിക്കൂ സഹോദരാ,,,,,,,,, വെറുതെ മസ്തിഷകത്തെയും തലച്ചോറിനെയും ലീഗിന്റെ കാല്‍ കീഴില്‍ പണയപ്പെടുത്തിയിട്ട് എന്തെങ്കിലും ഒക്കെ വിളിച്ചു പറയുന്ന രീതി ആണ്‍കുട്ടികള്‍ക്ക് ചേര്‍ന്നതല്ല.......... പിന്നെ,, താങ്കള്‍ മുകളില്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടി അര്‍ഹിക്കുന്നില്ല. കാരണം, ഈ ചോദ്യങ്ങള്‍ താങ്കള്‍ ഉന്നയിച്ചിരിക്കുന്നത് അതിന്റെ മറുപടി ലഭിച്ചിട്ട് കാര്യങ്ങള്‍ വിലയിരുത്താം എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ അല്ല,, മറിച്ച് അന്ധമായ പോപ്പുലര്‍ ഫ്രണ്ട് വിരോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്..

    മറുപടിഇല്ലാതാക്കൂ