ആഫ്രിക്കന്‍ കൊടും കാടുകളില്‍ " കോമ്പാറ" എന്നൊരു പ്രത്യേക തരം പാമ്പ് ഉണ്ട് .ആ പാമ്പ് ശത്രുവിനെ തന്‍റെ കൊടിയ വിഷമുള്ള പല്ല് കൊണ്ടുകടിച്ചതിനു ശേഷം ഒരു മരത്തില്‍ കയറി മരകമ്പില്‍ വാല്‍ ചുറ്റി തല കീഴ്പോട്ടാക്കി തന്‍റെ ശത്രു പിടഞ്ഞ് പിടഞ്ഞ് മരിക്കുന്നത് നോക്കി കണ്ട് ആ പാമ്പ് ആഹ്ലാദിക്കും .
പാവപെട്ട ഒരു മല്‍സ്യ തൊഴിലാളിയുടെ മകനും വിദ്യാര്‍ത്ഥിയുമായ പ്രിയ ശുകൂര്‍ നെ വിഷ കത്തികൊണ്ട് നെഞ്ചില്‍ കുത്തിയറക്കി പിടഞ്ഞ് പിടഞ്ഞ് മരികുമ്പോള്‍" കോമ്പാറാ പാമ്പിനെ പോലെ" കൊല്ലാന്‍ ആഹ്ലാനം ചെയ്ത് ദൂരെ നിന്ന് ആസ്വദിച്ചവരെ നിയമത്തിന് മുമ്പിലേക്ക് കൊണ്ട് വരാന് ധീരനായ" ഷേര്‍ മില്ലത്ത് ന് സാദിക്കുകയും ,അവരെ ജയിലില്‍ അടക്കാനും കഴിഞ്ഞു . കൊലയാളികളെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരാന്‍ ഷാജി സാഹിബ് ധീരമായി പോരാടിയപ്പോള്‍ അദ്ദേഹത്തെ ഒറ്റപെടുത്തി ആക്രമിക്കാന്‍ നോക്കുന്നവരെ നിങ്ങള്‍ ഒന്ന് മനസിലാക്കുക മുഖത്തേക്ക് ആസിഡ് ബോംബ് എറിഞ്ഞ് കൊല്ലാന്‍ നോക്കിയിട്ടും പതറാതെ കേരള ജനതയക്ക് വേണ്ടി പോരാടിയ മഹാനായ സിഎച്ച് മുഹമ്മെദ് കോയ സാഹിബ് ന്‍റെ ആദര്‍ശം മുറുകെ പിടിച്ച് പ്രവര്‍ത്തിക്കുന്ന ഷേര്‍ മില്ലത്തിനെ നിങ്ങളുടെ കള്ള പ്രചരണങ്ങള്‍ കൊണ്ടും ഭീഷണി കൊണ്ട് പിന്തിരിപ്പിക്കാന് സാദിക്കില്ല .പിന്തിരിപ്പിക്കാമെന്നു നിങ്ങള്‍ വിചാരിക്കുന്നതങ്കില്‍ നിങ്ങള്‍ക്ക് തെറ്റി .ഇത് ആക്രമികളുടെ ചുവപ്പ് കോട്ടയെ തകര്‍ത്ത് അവിടെ സമാധാനത്തിന്‍റെ പച്ച കൊടി പാറിപിച്ച ഞങ്ങളുടെ ആവേശമായ നീതി ക്കുവേണ്ടി ഗര്‍ജ്ജിക്കുന്ന സിംഹമാണ് .ഷേര്‍ മില്ലത്ത് ഷാജി സാഹിബ് അങ്ങ് ധീരമായി പോരാടുക .രാഷ്ട്രീയ വിരോധത്തിന്‍റെ പേരില്‍ ഇനിയൊരു കൊലപാതകം നടക്കാതിരിക്കണമെങ്കില്‍ പ്രവര്‍ത്തകരെ കൊലപാതകത്തിനു പ്രേരിപ്പിക്കുന്ന നേതാക്കളെ ഇന്ത്യന്‍ നിയമം അനുശാസിക്കുന്ന കഠിന ശിക്ഷ വാങ്ങികൊടുക്കണം .
നീതിക്ക് വേണ്ടി അങ്ങ് പോരാടുമ്പോള്‍ ശത്രുക്കള്‍ കൈകോര്‍ത്തു കൊണ്ട് അങ്ങെയേ ഒറ്റപെടുത്താന്‍ ശ്രമിക്കും .അങ്ങേക്കെതിരെ കള്ള പ്രചാരണവും അവര്‍ ഒറ്റകെട്ടായി നടത്തും .എന്നാല്‍ അങ്ങെയേ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ലീഗ് പ്രവര്‍ത്തകര്‍ നിദാന്ത ജാഗൃത പുലര്‍ത്തി കൊണ്ട് ആ ആരോപണങ്ങളുടെ കള്ളത്തരം പൊളിച്ച് കൊണ്ട് ജനങ്ങളിലേക്ക് സത്യം വിളിച്ചു പറയാന് നിസ്വാര്‍ത്ഥ സേവകരായി കേരളത്തില്‍ അങ്ങേക്കും ,ലീഗ് നും വേണ്ടി പ്രവര്‍ത്തിക്കുന്ന ലക്ഷ കണക്കിന് ലീഗ് പ്രവര്‍ത്തകരും ,കേരളത്തില്‍ സമധാനം പുലരണമെന്ന് ആഗ്രഹിക്കുന്ന പൊതു സമൂഹവുമുണ്ട് . കൊലപാതകം ഇല്ലാത്ത ശാന്ത സുന്ദരമായ കേരളം സ്വപ്നം കണ്ട് കൊണ്ട് ..ഷാജി സാഹിബ് നെ ആത്മാര്‍ഥമായി സ്നേഹിക്കുന്ന ഫിറോസ് കല്ലായ് ...ജയ് മുസ്ലീംലീഗ് ..ജയ് ഷേര്‍ മില്ലത്ത് ഷാജി സാഹിബ് .FIROZ KALLAI
Firoz kallai good.ningalude allaa postukalum njaan pinthudaralund.alla vida bhavukagalum
മറുപടിഇല്ലാതാക്കൂതക്ക സമയത്ത് യുക്തമായ രചനകള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുക
മറുപടിഇല്ലാതാക്കൂഎല്ലാ വിധ ഭാവുകങ്ങളും നേരുന്നു......