ഭൂമിയുടെ ആഴങ്ങളിലേക്ക് വേരുകള്‍ ഇറങ്ങുകയും ,ഭൂമിയുടെ മുകളിലേക്ക് ചില്ലകള്‍ വളര്‍ന്ന് പന്തലിച്ച് ജീവ ചാലകങ്ങള്‍ക്ക് ഉപകാരമാകുകയും ,നല്ല ഫലം തരുകയും ചെയ്യുന്ന വന്‍ വൃക്ഷ ത്തെ പോലെയാണ് മുസ്ലീംലീഗ് എന്ന രാഷ്ട്രീയ സംഘടന .എല്ലാ ജീവജാലകങ്ങള്‍ക്കും മരം ഗുണകരമാകുമ്പോള്‍ ,ലീഗ് ന്‍റെ ശക്തി എവിടേക്ക് നീണ്ടാലും അവിടെയല്ലാം സമൂഹത്തിനു നന്മ നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നതാണ് .ഏതല്ലാം മേഘലകളില്‍ ലീഗ് ന്‍റെ സാനിധ്യം ഉണ്ടോ അവിടങ്ങളില്‍ എല്ലാം പ്രശംസനീയമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നമുക്ക് ദര്‍ശിക്കാന്‍ സാധിക്കും .
ജീവിക്കാനുള്ള പ്രയാസമൂലം പ്രവാസ ജീവിതം നയികേണ്ടി വന്ന ഗള്‍ഫ് പ്രവാസികള്‍ ,മണലാരണ്യത്തിലെ ചൂടും ,തണുപ്പും വകവെക്കാതെ അവര്‍ ജീവിതവുമായി മല്ലിട്ട് കുടുംബങ്ങളുടെ പ്രയാസങ്ങള്‍ അകറ്റാന്‍ നോക്കി .പക്ഷെ അവര്‍ തൃപ്തരല്ലായിരുന്നു .സമൂഹത്തിന്‍റെയും നാടിന്‍റെയും നനമയക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നുള്ള ബോധം അവരുടെ മനസുകളില്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങി .കുട്ടികാലം മുതല്‍ നെഞ്ചിലേറ്റിയ ഹരിത പതാക യുടെ മഹത്തായ ആദരഷവും ആവേശവും പ്രവാസിക്ക് സംഘ ബോധം നല്‍കി .അത് തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗള്‍ഫിലെ ഏറ്റവും ശക്തമായ കെ എം സി സി എന്ന മഹത്തായ സംഘടന അവര്‍ രൂപീകരിച്ചു .
ഞങ്ങള്‍ നാട്ടില്‍ പോയാല്‍ അഭിമാനം തോനാറുണ്ട് പ്രവാസി എന്നറിഞ്ഞാല്‍ നിങ്ങള്‍ "ഏതു രാജ്യത്തിലെ കെ എം സി സി പ്രവര്‍ത്തകരാണ് "എന്ന് സമൂഹം ചോദ്യക്കുമ്പോള്‍ .കാരണം പാവപെട്ടവര്‍ക്ക് വല്ല രോഗവും ഉണ്ടായാല്‍ രോഗി ക്ക് ചികില്‍സ സഹായം നല്‍കാന്‍ ,വീട് ഇല്ലാത്തവര്‍ക്ക് വീടുവെക്കാന്‍ ,വിവാഹ സഹായം ചെയ്യാന്‍ ,കുടിവെള്ളം ഇല്ലാത്തവര്‍ക്ക് പൊതു കിണര്‍ നിര്‍മിക്കാന്‍ ,പാവപെട്ട രോഗികള്‍ക്ക് സഹായകരമാകുന്ന സൌജന്ന്യ ആംബുലന്‍സ് ,മാതാ പിതാ നഷ്ടപെട്ട കുട്ടികളെ സംരക്ഷിക്കുന്നത് .അവരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ആശ്വാസ നടപടികള്‍ ,വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു കൊടുത്തും ,സമൂഹത്തിന്‍റെ അവശതകള്‍ക്ക് മോജനവും ആശ്വാസവും നല്‍കുന്ന ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കെ എം സി സി നടത്തുന്നത് പൊതു സമൂഹം കാണുന്നത് കൊണ്ട് തന്നെ യാണ് പ്രവാസിയെ കാണുമ്പോള്‍ നിങ്ങള്‍ ഏതു രാജ്യത്തെ കെ എം സി സി പ്രവര്‍ത്തകനാണ് എന്ന് അവരെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത് .
സോഷ്യല്‍ നെറ്റ് വര്‍ക്കിലും മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ശക്തമായി മുന്നേറി കഴിഞ്ഞു . . ബയലെക്സിലും ലീഗ് പ്രവര്‍ത്തകരുടെ കൂട്ടയമായ കെ എം സി സി നെറ്റ് സോണ് വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നു . ലീഗ് ന്‍റെ പ്രാദേശിക കൂട്ടായ്മ മുതല്‍ ദേശീയ പ്രവര്‍ത്തകരെ വരെ കോര്‍ത്തിണക്കുന്ന ഒട്ടേറെ ലീഗ് പ്രവര്‍ത്തകരുടെ ഫേസ് ബുക്ക് ഗ്രൂപ്പ് നമുക്ക് കാണാന് സാധിക്കും .ഇങ്ങേനെ നിസ്വാര്‍ത്ഥ സേവകരായി സ്വയം സംഘടിക്കാനുള്ള പ്രേരണയാകുന്നത് മുസ്ലീംലീഗ് ല്‍ നിന്ന് കിട്ടിയ സംഘബോധമാണ് .സോഷ്യല്‍ നെറ്റ് വര്‍ക്കിലെ കുട്ടായ്മകളും ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക സൃഷ്ടിച്ചു .നാല് ലീഗ് പ്രവര്‍ത്തകര്‍ ലോകത്തിന്‍റെ ഏതു ഭാഗത്ത് ഒരുമിച്ചാലും അവര്‍ സംഘടിക്കുകയും നാട്ടിലെ പാവപെട്ടവരുടെ കണ്ണുനീര്‍ ഒപ്പുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു .
ജീവിക്കാനുള്ള പ്രയാസമൂലം പ്രവാസ ജീവിതം നയികേണ്ടി വന്ന ഗള്‍ഫ് പ്രവാസികള്‍ ,മണലാരണ്യത്തിലെ ചൂടും ,തണുപ്പും വകവെക്കാതെ അവര്‍ ജീവിതവുമായി മല്ലിട്ട് കുടുംബങ്ങളുടെ പ്രയാസങ്ങള്‍ അകറ്റാന്‍ നോക്കി .പക്ഷെ അവര്‍ തൃപ്തരല്ലായിരുന്നു .സമൂഹത്തിന്‍റെയും നാടിന്‍റെയും നനമയക്ക് വേണ്ടി പ്രവര്‍ത്തിക്കണം എന്നുള്ള ബോധം അവരുടെ മനസുകളില്‍ ഉയര്‍ന്ന് വരാന്‍ തുടങ്ങി .കുട്ടികാലം മുതല്‍ നെഞ്ചിലേറ്റിയ ഹരിത പതാക യുടെ മഹത്തായ ആദരഷവും ആവേശവും പ്രവാസിക്ക് സംഘ ബോധം നല്‍കി .അത് തുല്യതയില്ലാത്ത ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ഗള്‍ഫിലെ ഏറ്റവും ശക്തമായ കെ എം സി സി എന്ന മഹത്തായ സംഘടന അവര്‍ രൂപീകരിച്ചു .
ഞങ്ങള്‍ നാട്ടില്‍ പോയാല്‍ അഭിമാനം തോനാറുണ്ട് പ്രവാസി എന്നറിഞ്ഞാല്‍ നിങ്ങള്‍ "ഏതു രാജ്യത്തിലെ കെ എം സി സി പ്രവര്‍ത്തകരാണ് "എന്ന് സമൂഹം ചോദ്യക്കുമ്പോള്‍ .കാരണം പാവപെട്ടവര്‍ക്ക് വല്ല രോഗവും ഉണ്ടായാല്‍ രോഗി ക്ക് ചികില്‍സ സഹായം നല്‍കാന്‍ ,വീട് ഇല്ലാത്തവര്‍ക്ക് വീടുവെക്കാന്‍ ,വിവാഹ സഹായം ചെയ്യാന്‍ ,കുടിവെള്ളം ഇല്ലാത്തവര്‍ക്ക് പൊതു കിണര്‍ നിര്‍മിക്കാന്‍ ,പാവപെട്ട രോഗികള്‍ക്ക് സഹായകരമാകുന്ന സൌജന്ന്യ ആംബുലന്‍സ് ,മാതാ പിതാ നഷ്ടപെട്ട കുട്ടികളെ സംരക്ഷിക്കുന്നത് .അവരുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തുന്നതിന് ആശ്വാസ നടപടികള്‍ ,വീടില്ലാത്തവര്‍ക്ക് വീട് നിര്‍മിച്ചു കൊടുത്തും ,സമൂഹത്തിന്‍റെ അവശതകള്‍ക്ക് മോജനവും ആശ്വാസവും നല്‍കുന്ന ഒട്ടേറെ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ കെ എം സി സി നടത്തുന്നത് പൊതു സമൂഹം കാണുന്നത് കൊണ്ട് തന്നെ യാണ് പ്രവാസിയെ കാണുമ്പോള്‍ നിങ്ങള്‍ ഏതു രാജ്യത്തെ കെ എം സി സി പ്രവര്‍ത്തകനാണ് എന്ന് അവരെ ചോദിക്കാന്‍ പ്രേരിപ്പിക്കുന്നത് .
സോഷ്യല്‍ നെറ്റ് വര്‍ക്കിലും മുസ്ലീംലീഗ് പ്രവര്‍ത്തകര്‍ ശക്തമായി മുന്നേറി കഴിഞ്ഞു . .
ബയലെക്സിലും ലീഗ് പ്രവര്‍ത്തകരുടെ കൂട്ടയമായ കെ എം സി സി നെറ്റ് സോണ് വളരെ ശക്തമായി പ്രവര്‍ത്തിക്കുന്നു . ലീഗ് ന്‍റെ പ്രാദേശിക കൂട്ടായ്മ മുതല്‍ ദേശീയ പ്രവര്‍ത്തകരെ വരെ കോര്‍ത്തിണക്കുന്ന ഒട്ടേറെ ലീഗ് പ്രവര്‍ത്തകരുടെ ഫേസ് ബുക്ക് ഗ്രൂപ്പ് നമുക്ക് കാണാന് സാധിക്കും .ഇങ്ങേനെ നിസ്വാര്‍ത്ഥ സേവകരായി സ്വയം സംഘടിക്കാനുള്ള പ്രേരണയാകുന്നത് മുസ്ലീംലീഗ് ല്‍ നിന്ന് കിട്ടിയ സംഘബോധമാണ് .സോഷ്യല്‍ നെറ്റ് വര്‍ക്കിലെ കുട്ടായ്മകളും ഈ കുറഞ്ഞ കാലം കൊണ്ട് തന്നെ ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തി മാതൃക സൃഷ്ടിച്ചു .നാല് ലീഗ് പ്രവര്‍ത്തകര്‍ ലോകത്തിന്‍റെ ഏതു ഭാഗത്ത് ഒരുമിച്ചാലും അവര്‍ സംഘടിക്കുകയും നാട്ടിലെ പാവപെട്ടവരുടെ കണ്ണുനീര്‍ ഒപ്പുന്ന ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്യുന്നു .
മുസ്ലീം ലീഗ് നെ തകര്‍ക്കാന് നോക്കുന്നവരെ നിങ്ങള്‍ക്ക് അതിന് സാധിക്കില്ല .കാരണം മുസ്ലീംലീഗ് രാജ്യത്ത് നിലനില്കേണ്ടത് രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മാത്രമായി സമൂഹം കാണുന്നില്ല .ലീഗ് ശക്തിപെട്ടാല്‍ സമൂഹത്തിനറിയാം അവിടങ്ങളില്‍ എല്ലാം തുല്യതയില്ലാത്ത സാമൂഹിക ,ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശക്തമായി ഉണ്ടാകുമെന്ന് .വരൂ സോദരരെ നമുക്ക് മുന്നിട്ട് ഇറങ്ങാം പാവപെട്ടവരുടെ ജീവിത ദുരിതത്തില്‍ നിന്ന് ആശ്വാസം നല്‍കാന്‍ .നിങ്ങള്‍ അണിചേരുക ഈ ഹരിത ജീവകാരുണ്യ രാഷ്ട്രീയത്തില്‍ .നമുക്ക് കൈ കോര്‍ക്കാം ലീഗ് നെ ശക്തി പെടുത്താന്‍ ..ജയ് മുസ്ലീംലീഗ് ...ഫിറോസ് കല്ലായ് ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ