ജനനായകന് ജനാധിപത്യത്തിലെ ഒരു വോട്ട് .
ചില എം പി മാര്‍ അവരുടെ മണ്ഡലത്തില്‍ മാത്രമെല്ല ഗുണകരമാകുക .രാജ്യത്തിനും ,സമൂഹത്തിനും ഗുണകരമായ പ്രവര്‍ത്തനങ്ങള്‍ അവര്‍ക്ക് ഉണ്ടാക്കാന് സാധിക്കും .അത്തരം ജനകീയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ച ഒരു എം പിയാണ് മലപ്പുറം മണ്ഡലത്തില്‍ മത്സരിക്കുന്ന ഇ അഹമെദ് സാഹിബ് .
വികെ കൃഷ്ണമേനോന്‍ ശേഷം കേരത്തില്‍ നിന്ന്ള്ള ഒരു നേതാവ് ഏറ്റവും കൂടുതല്‍ ഇന്ത്യയെ പ്രധിനിധീകരിച്ച് ഐക്യ രാഷ്ട്ര സഭയില്‍ ഇന്ത്യയുടെ ശബ്ദമായിമാറാന്‍ കഴിഞ്ഞത് ഇ അഹമെദ് സാഹിബ് ന്‍റെ രാജ്യത്തോടുള്ള പ്രവര്‍ത്തന മികവായി സമൂഹം വിലയിരുത്തുന്നു .യുപിഎ സര്‍ക്കാര്‍ ന്‍റെ ഭാഗമായി മുസ്ലീം ലീഗ് ന് ഒരു മന്ത്രി സ്ഥാനം കിട്ടി അത് ഇ അഹമെദ് സാഹിബ് ന് നല്‍കുകയും ചെയ്തപ്പോള്‍ തനിക്കു കിട്ടിയ ഉത്തരവാദിത്തം വളരെ ശ്രദ്ദേയമായ രീതിയില്‍ നിരവഹിക്കാന്‍ കഴിഞ്ഞത് അദ്ദേഹത്തി ന്‍റെ അധികാര കിരീടത്തില്‍ കിട്ടിയ ഒരു പൊന്‍തൂവലാണ് .
പത്തൊമ്പത് മാസകാലം ഇന്ത്യന്‍ റെയില്‍വേ യുടെ സഹമന്ത്രിയായി പ്രവര്‍ത്തിച്ചപ്പോള്‍ കേരള റെയില്‍വേയുടെ സുവര്‍ണ്ണ കാലഘട്ടമായി മാറ്റപെട്ടു .ദുരന്തോ ട്രെയിന്‍ അടക്കം പത്തൊമ്പത് പുതിയ ട്രെയിന്‍ കൊണ്ടുവരാന്‍ സാധിക്കുകയും ,കോഴിക്കോട് ,എറണാംകുളം ,തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് കൊണ്ടുവരുകയും കേരളത്തിലെ എല്ലാ റെയില്‍വേ സ്റ്റേഷനുകള്‍ക്കും ശ്രദ്ദേയമായ വികസനങ്ങള്‍ കൊണ്ടുവരാന്‍ സാധിച്ചതും ഒരു ഭരണാധികാരി എന്ന നിലയില്‍ അദ്ദേഹത്തി ന്‍റെ പ്രവര്‍ത്തനങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നു .
തന്‍റെ മണ്ഡല ത്തില്‍ എംപി ഫണ്ടില്‍ നിന്ന് 94%ചിലവയിച്ചു എന്ന് മാത്രമെല്ല മണ്ഡലത്തിലേക്ക് ഒട്ടേറെ കേന്ദ്ര ഫണ്ട് കൊണ്ടുവരാനും സാധിച്ചത് ഒരു ജനകീയ എം പി എന്ന പേര് നേടികൊടുത്തു .മഞ്ചേരി സ്റ്റേഡിയനിര്‍മാണത്തിന് വേണ്ടി കേന്ദ്രഫണ്ടില്‍ നിന്ന് ആറേകാല്‍ കോടിയും ,എം പി ഫണ്ടില്‍ നിന്ന് ഇരുപത്തിയഞ്ച് ലക്ഷവും ചിലവാക്കി സ്റ്റേഡിയം പണി പൂര്‍ത്തികരിക്കാന്‍ സാധിച്ചു .പാസ്പോര്‍ട്ട് ഓഫീസും ,പാസ്പോര്‍ട്ട് സേവ കേന്ദ്രവും തുടങ്ങുകയും ,കേന്ദ്ര വിദ്യാലയം തുടങ്ങാനുള്ള അനുമതി വാങ്ങുകയുംഒരു കോടി രൂപ അനുവദിക്കുകയും ചെയ്തു ,കേന്ദ്ര മോഡല്‍ കോളേജ് തുടങ്ങുകയും ചെയ്തു .മഞ്ചേരി മെഡിക്കല്‍ കോളേജു ന് മെഡിക്കല്‍ കൌണ്‍സില്‍ ന്‍റെ അംഗീകാരം ലഭ്യമാക്കുകയും മലപ്പുറം താലൂക്ക് ആശുപത്രിയില്‍ ഇരുപത് ലക്ഷം എം പി ഫണ്ടില്‍ നിന്ന്യാ അനുവദിച്ചു ഡയാലിസിസ് യൂണിറ്റു സ്ഥാപിക്കുകയും ,എം പി ഫണ്ടില്‍ നിന്ന് ഇരുപത് ലക്ഷം പെരിന്തല്‍മണ്ണ താലൂക്ക് ആശുപത്രിക്ക് അനുവദിക്കുകയും ചെയ്തു .അതോടപ്പം തന്നെ തന്‍റെ മണ്ഡലത്തിലെ എല്ലാ റെയില്‍വേ സ്റ്റെഷനുകളില്‍ വികസനം കൊണ്ട് വരാനും സാധിക്കുകയും ചെയ്തു .കരിപ്പൂര്‍ വിമാനത്താവളത്തിന് അന്താരാഷ്ട്ര പദവിനേടിയെടുക്കാനും വിവിധഅന്താരാഷ്ട്ര എയര്‍ലൈന് സര്‍വീസുകള്‍ കരിപ്പൂരില്‍ കൊണ്ട് വരാനും സാധിക്കുകയും ,കാലിക്കറ്റ്എയര്‍പോര്‍ട്ടില്‍ ടെര്‍മിനലിന് മുന്നൂര്‍ കോടി അനുവദിക്കുകയും എയറോ ബ്രിഡ്ജ് സ്ഥാപിക്കാനും ,കൊളത്തൂര്‍ എയര്‍പോര്‍ട്ട് ജംഗ്ഷനില്‍ റൌണ്ട് എബൌട്ട് സ്ഥാപിക്കാനും നടപടികള്‍ ആരംഭിച്ചു .കരിപ്പൂര്‍ ഹജ്ജ് ഹൗസ് നിര്‍മിക്കാന്‍ രണ്ട് കോടി നല്‍കി പണിപൂര്‍ത്തികരികാന്‍ സാധിച്ചതും വലിയ നേട്ടങ്ങളുടെ പട്ടികയില്‍ പെടുന്നു .അത്താണിക്കല്‍ സ്കൂള്‍ ന് പുതിയ കെട്ടിട നിര്‍മാണത്തിന് പതിനെഞ്ചു ലക്ഷം ,ചീനക്കല്‍ സ്കൂള്‍ നു ഇരുപത്തിയഞ്ച് ലക്ഷം ,അലിഗഡ് സര്‍വകലാശാലാ ക്ക് കീഴിയില്‍ പുതിയ ഹൈ സ്കൂള്‍ ഉണ്ടാക്കാനുള്ള അനുമതി വാങ്ങാന്‍ കഴിഞ്ഞതും മണ്ഡലത്തില്‍ നടത്തിയ വിദ്യാഭ്യാസ നേട്ടങ്ങളാണ് .
അതുകൂടാതെ വിദ്യാഭ്യാസ വിപ്ലവത്തിന് തുടക്കം കുറിച്ച അലിഗഡ് സര്‍വകലാശാല ,ഇഫ്ലു സര്‍വകലാശാലകള്‍ കൊണ്ട് വരാന്‍ സാധിച്ചത് എക്കാലത്തെയും എം പി എന്ന നിലയില്‍ നേട്ടമായി സമൂഹം കാണുന്നു .
പിന്നെ മലപ്പുറം ലോക സഭ മണ്ഡലത്തിലെ പ്രധാന റോഡുകളായ NH213_NH17നെയും ബന്ധിപ്പിക്കുന്ന പ്രധാന റോഡായ കൊണ്ടോട്ടി റോഡിനു CRF ഫണ്ടില്‍ നിന്ന് പതിനെട്ടു കോടി അമ്പത് ലക്ഷം അനുവദിക്കുകയും ,കൊണ്ടോട്ടി എടവന്നപ്പാറ റോഡിന് CRF ഫണ്ടില്‍ നിന്ന് എട്ട് കോടി അനുവദിക്കുകയും ചെയ്തു .കാകഞ്ചേരി കോട്ടപ്പുറം റോഡിനു രണ്ട് കോടി യും ഇടവന്ന പ്പാറ ,വാഴക്കാട് ഫാറൂക്ക് കോളേജ് റോഡിനു എട്ടര കോടിയും CRF ഫണ്ടില്‍ നിന്ന് നേടികൊടുക്കാന്‍ സാധിക്കുകയും PMGS ഫണ്ടില്‍ നിന്ന് മണ്ഡലത്തിലെ പ്രധാന പതിനാല്‍ റോഡുകള്‍ക്ക് ഇരുപത് കോടി നേടികൊടുക്കാനും സാധിച്ചതും ,ചെലാംബ്ര പുല്ലി പുഴ ക്ക് പുതിയ പാലം നിര്‍മിക്കാന്‍ അമ്പത്തിയഞ്ച് ലക്ഷവും ,ഉല്‍ പ്പം കടവ് പാലത്തിനു പതിനെട്ടു ലക്ഷവും അനുവദിച്ചതും ഈ അഹമെദ് സാഹിബ് നെ മണ്ഡലത്തില്‍ കൂടുതല്‍ ജനകീയനാക്കി .
വിദേശ സഹകാര്യ മന്ത്രി യായി അധികാരം ഏറ്റെടുത്തുമുതല്‍ ഗള്‍ഫ് രാജ്യങ്ങളുമായി ഇന്ത്യയുടെ ബന്തം കൂടുതല്‍ ശക്തമാക്കാന് കഴിഞ്ഞതും അവിടെയുള്ള ഭാരനാധികാരികളെ ഇന്ത്യയിലേക്ക് കൊണ്ട് വരാന്‍ സാധിച്ചതും രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാര സൌഹൃത ബന്തങ്ങള്‍ക്കും ,അതോടപ്പം അവിടെങ്ങളില്‍ കഴിയുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്കും ഗുണകരമായി .സൌദിഅറേബ്യ നടപ്പാക്കിയ നിതാക്കാത്ത് നിയമത്തില്‍ പ്രയാസം അനുഭവിച്ചവര്‍ക്ക്കൂ ടുതല്‍ സമയം ഇളവു നേടിയെടുത്തു കൊണ്ട് പ്രവാസികള്‍ക്ക് ആശ്വാസ നടപടികള്‍ ഇ അഹമെദ് സാഹിബ് ന്‍റെ പ്രവര്‍ത്തനം കൊണ്ടായിരുന്നു .അതോടപ്പം തന്നെ കണ്ണ് എടുക്കാന്‍ വിദിച്ച ആലപ്പുഴ സ്വദേശി നൌഷാദ് നെ സൌദിയില്‍ നിന്ന് നിയമപരമായി രക്ഷപെടുത്താന്‍ സാധിച്ചതും ,ഇറാന്‍ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ മത്സ്യ തൊഴിലാളികളെ മോചിപ്പിക്കാന്‍ സാധിച്ചതും അദ്ദേഹത്തി ന്‍റെ പ്രവര്‍ത്തനനേട്ടങ്ങളാണ് .2004ല്‍82000 ഉണ്ടായിരുന്ന ഹജ്ജ് കോട്ട 2014ല്‍160000ആക്കാന്‍ സാധിച്ചതും ഇന്ത്യന്‍ ഹജ്ജാജി കളുടെ താമസ സൗകര്യം മക്കയിലും ,മദീനയിലും വര്‍ദ്ധിപ്പിക്കാന്‍ സാധിച്ചതും മന്ത്രി എന്ന നിലയില്‍ വലിയ നേട്ടങ്ങളാണ് .
നിങ്ങള്‍ വികസന രാഷ്ട്രീയമാണ് ഇഷ്ടപെടുന്നതങ്കില്‍,ഭാരതത്തിലെ മതേതരത്വം നിലനിക്കണമെങ്കില്‍ ,ഫാസിസത്തെ തടയണമെങ്കില്‍ നിങ്ങളുടെ വോട്ടുകള്‍ ജന നേതാവ് ഇ അഹമെദ് സാഹിബ് ന് ആകെട്ടെ ..ജയ് ഭാരത് ..ജയ് യുഡിഎഫ്

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ