നിങ്ങള്‍ക്ക് ഒരു സാമൂഹിക പ്രവര്‍ത്തകന്‍ ആകണോ ?നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിക്കുക .
നിങ്ങള്‍ക്ക് ഒരു ജീവകാരുണ്യ പ്രവര്‍ത്തകന്‍ ആകണോ ?നിങ്ങള്‍ ലീഗ് പ്രവര്‍ത്തകനാകുക .
നിങ്ങള്‍ക്ക് പ്രകൃതി സംരക്ഷണത്തിന്‍റെ വക്താവ് ആകണോ ?നിങ്ങള്‍ ലീഗ് പ്രവര്‍ത്തകനാകുക .
നിങ്ങള്‍ തിന്മക്കെതിരെ പ്രവര്‍ത്തിക്കുന്നവന്‍ ആകണോ ?നിങ്ങള്‍ ലീഗ് പ്രവര്‍ത്തകാനുക .
നിങ്ങള്‍ക്ക് നൈതിക രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആകണോ ?നിങ്ങള്‍ ലീഗ് പ്രവര്‍ത്തകാനുക.
നിങ്ങള്‍ സംയപനരാഷ്ട്രീയക്കാരന്‍ ആകണോ ?നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിക്കുക .
നിങ്ങള്‍ മതേതരവാദി ആകണോ ?നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിക്കുക .
നിങ്ങള്‍ രാജ്യ സ്നേഹി ആകണോ ?നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിക്കുക .
നിങ്ങള്‍ വര്‍ഗീയതക്കെതിരെ പോരടാന്നുവന്‍ ആകണോ ?നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിക്കുക .
നിങ്ങള്‍ നാടിന്‍റെ വികസന പ്രവര്‍ത്തകന്‍ ആകണോ ?നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിക്കുക .
നിങ്ങള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പോരാടുന്നവന്‍ ആകാണോ ?നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിക്കുക.
അതെ നിങ്ങള്‍ ലീഗില്‍ പ്രവര്‍ത്തിച്ചാല്‍ സമൂഹം നിങ്ങളെ വിലയിരുത്തും നിങ്ങള്‍ നൈതിക രാഷ്ട്രീയത്തിന്‍റെ വക്താവാണ് എന്ന് ..ജയ് മുസ്ലീം ലീഗ് ..ഫിറോസ് കല്ലായ് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ