അവകാശ പെടാന് ഒട്ടേറെ ആദര്‍ഷമുള്ള ധീരരായ നേതാക്കള്‍ ഉണ്ടാകുക എന്നത് ഏതൊരു രാഷ്ട്രീയ പാര്‍ട്ടി ക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതാണ് .മുസ്ലീം ലീഗ് രൂപീകരിച്ച കാലം മുതല്‍ ഈ കാലഘട്ടം വരെ അത്തരം സമൂഹത്തെ സ്വാദീനിക്കുന്ന ഒട്ടേറെ നേതാക്കള്‍ ലീഗിലൂടെ കടന്ന്പോയിട്ടുണ്ട് .എന്നാല്‍ ലീഗിനെതിരെ രൂപികരിച്ച സംഘടനകള്‍ക്കൊന്നും അത്തരം നേതാക്കളെ അവകാശപെടാന്‍ ഇല്ലാത്തത് കൊണ്ട് സമൂഹം അവരെ പെട്ടന്ന് തന്നെ ഇല്ലായ്മ ചെയ്യുകയും ചെയ്തു .
ചരിത്രമുറങ്ങുന്ന കോഴിക്കോട് പട്ടണത്തെ പുളകമനിയിച്ചു കൊണ്ട് ജില്ലാ നേതൃത്വം നടത്തുന്ന ബോധന യാത്ര.കോഴിക്കോട് ജില്ലയുടെ എല്ലാ മുക്ക് മൂലകളിലും വലിയ സ്വീകരണം ഏറ്റു വാങ്ങികൊണ്ട് സമാപനം കുറിക്കാന്‍ പോകുകയാണ് .ലീഗ് ന്‍റെ അജയ്യമായ ശക്തി കണ്ട് വിറളി പിടിച്ച ലീഗ് വിരോധികള്‍ ലീഗിനെതിരെ ഒന്നും സത്യസന്ധമായി ആരോപിക്കാന്‍ കഴിയാതെ വന്നപ്പോള്‍ ഇന്നലെ ചില എസ് ഡി പി ഐ പ്രവര്‍ത്തകര്‍കോഴിക്കോട് മുസ്ലീം ലീഗ് നടത്തുന്ന ബോധന യാത്രയുടെ പ്രാചാരണ ഫ്ലെക്സില്‍ ഒന്ന് കാണിച്ച്കൊണ്ട് ലീഗ് നേതാക്കളുടെ ഫോട്ടോ യുള്ള ഫ്ലെക്സ് കാണിച്ച് അതില്‍ ഇ ടി മുഹമ്മദ് ബഷീര്‍ സാഹിബ് ന്‍റെ ഫോട്ടോ ഇല്ല എന്ന രൂപത്തില്‍ ഒരു പ്രചരണം നടത്തുകയുണ്ടായി .പല ഭാഗങ്ങളിലും പല രീതിയിലുള്ള ഫ്ലെക്സ് വെക്കുന്നത് കൊണ്ട് തന്നെ ചില നേതാക്കളുടെ
ഫോട്ടോ അതില്‍ ഉണ്ടാകില്ല .ഈ പോസ്റ്റില്‍ ഇട്ട ഫോട്ടോയില്‍ തന്നെ മുസ്ലീം ലീഗിന്‍റെ ജനറല്‍സെക്രട്ടറി സെക്രട്ടറി യുടെ ഫോട്ടോ ഇതില്‍ ഇല്ല (ഇനി വേണമെങ്കില്‍ ഇതുംനിങ്ങള്‍ക്ക് വിവാദമാക്കാം }.പക്ഷെ ഇവര്‍ ലീഗ് നെതിരെ കള്ള പ്രചരണം നടത്തുമ്പോളും ഇവര്‍ തന്നെ അറിയാതെ പറഞ്ഞു പോകുന്ന ലീഗ് നേതാക്കള്‍ അവകാശങ്ങള്‍ക്ക് വേണ്ടി നട്ടല്ല് വളക്കാതെ അത് നേടിയെടുക്കുന്നവരാണ് എന്ന് .ഇ ടി സാഹിബ് ന്‍റെ ഫോട്ടോ യില്ല എന്ന രൂപത്തില്‍ അവര്‍ ചര്‍ച്ച നടത്തുമ്പോള്‍ അവര്‍ തന്നെ ഇ ടി സാഹിബ് ന്‍റെ മഹത്വം വിളിച്ചു പറയേണ്ടി വരുന്നു .അതാണ് സുടാപ്പികളെ ലീഗ് ന്‍റെ മഹത്വം അവകാശ പ്പെടാന്‍ ലീഗ് എതിരാളികള്‍ പോലും സമ്മതിക്കുന്ന രൂപത്തിലുള്ള ഒട്ടേറെ നേതാക്കള്‍ ലീഗില്‍ ഉണ്ട് .എന്നാല്‍ നിങ്ങളുടെ പാര്‍ട്ടി യില്‍ സമൂഹത്തെ വേണമെന്നില പാര്‍ട്ടി പ്രവര്‍ത്തകരെയെങ്കിലും സ്വാദീനിക്കുന്ന ഒരു നേതാവി ന്‍റെ പേര് എങ്കിലും പറയാന്‍ സാധിക്കുമോ ?
ലീഗ് നെതിരെ സു ടു തന്ത്രങ്ങള്‍ ഇറക്കുന്ന സുടാപ്പികളെ നിങ്ങള്‍ക്ക് ചിലപ്പോള്‍ നിമിഷ നേരത്തേക്ക് ആളുകളെ തെറ്റിദ്ധരിപ്പിക്കാന്‍ സാധിച്ചേക്കാം .പക്ഷെ നിങ്ങളുടെ പിന്നാലെ ലീഗ് പ്രവര്‍ത്തകര്‍ ഉണ്ട് ലൈവ് ആയി അസത്യ വാര്‍ത്തകളുടെ സത്യാവസ്ഥ സമൂഹത്തെ ബോധ്യപെടുത്താന്‍ ...ഫിറോസ് കല്ലായ് ..
Well said .....Firoz Saahib
മറുപടിഇല്ലാതാക്കൂഅഭിനന്ദനങ്ങള്....
മറുപടിഇല്ലാതാക്കൂ