" ഞാന്‍ ഒരു മുസ്ലീം ആയതില്‍ അഭിമാനം കൊള്ളുന്നു" . കാരണം എനിക്ക് അതില്‍ സത്യവും ,കരുണയും ,സമാദാനവും,സ്നേഹവും ,മാര്‍ഗവും ,ലക്ഷ്യവും ,വിശ്വാസവും ,പരിശുദ്ധിയും, കാണാന് സാധിക്കുന്നു .
"ഞാന്‍ ഒരു ഇന്ത്യക്കാരനയാതില്‍ അഭിമാനിക്കുന്നു ". കാരണം ഞാന്‍ അറിഞ്ഞ രാജ്യങ്ങളില്‍ ഇന്ത്യയേക്കാള്‍ മഹത്തായ ഒരു രാജ്യം എനിക്ക് അറിയാന്‍ സാധിച്ചിട്ടില്ല .വൈവിദ്ധ്യങ്ങളാണ് എന്‍റെ രാജ്യത്തിന്‍റെ സൌന്ദര്യം.മതേതരത്വമാണ് എന്‍റെ രാജ്യത്തിന്‍റെ മുഖമുദ്ര.അഹിംസയാണ് എന്‍റെ രാജ്യത്തിന്‍റെ പാരമ്പര്യം.ജനാധിപത്യമാണ് എന്‍റെ രാജ്യത്തിന്‍റെ മഹത്വം .
"ഞാന്‍ ഒരു മുസ്ലീംലീഗ് കാരനയതില്‍ അഭിമാനിക്കുന്നു ".കാരണം അതില്‍ എനിക്ക് നേരിന്‍റെ രാഷ്ട്രീയവും ,മതേതരത്വം ,ജീവകാരുണ്യ പ്രവര്‍ത്തനം,,മഹാന്മാരായ നേതാക്കള്‍ , മഹത്തായ പാരമ്പര്യം ,പ്രവര്‍ത്തനത്തിലുള്ള മികവ്,പരസ്പര സ്നേഹം ,നേതാക്കന്മാരും പ്രവര്‍ത്തകരും തമ്മിലുള്ള ഊഷ്മളമായ ബന്ധം,ഉദ്ദേശ ലക്ഷ്യങ്ങലെക്കുള്ള പ്രവര്‍ത്തന ശൈലി ,എനിക്ക് കാണാന് സാധിക്കുന്നു .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ