അലാറം കേട്ട്പൂ ര്‍ണമായി ഉണര്‍ന്ന് എന്ന് പറയാന് കഴിയില്ല .അര്‍ദ്ധ മയക്കത്തില്‍ ആദ്യത്തെ അലാറം ഓഫ് ചെയ്തു .കാരണം രണ്ടാമത്തെ അലാറം അടിക്കുമെന്നുള്ള പ്രതീക്ഷയില്‍ വീണ്ടും ഉറക്കത്തിലേക്ക് ആഴ്ന്ന്ഇറങ്ങി
...കുറച്ച് കഴിഞ്ഞ് വീണ്ടും രണ്ടാമത്തെ അലാറം അടിഞ്ഞു ,എല്ലാ ദിവസത്തെയും പോലെ കുറച്ച്നേരം കൂടി കിടക്കാം എന്ന് കരുതി അലാറം ഓഫ് ചെയ്തു വീണ്ടും ഒന്ന് കിടന്നു .കുറച്ച് കഴിഞ്ഞു പെട്ടന്നാണ് ഞാന്‍ ഉണര്‍ന്നത് ,ചാടി എണീറ്റ് കിച്ചനിലേക്ക് ഓടി പോയി ഗ്യാസ് ഓഫ് ചെയ്തു ചോറ് വെന്തോ എന്ന് നോക്കി ,അപ്പോഴെക്കും .എല്ലാ ദിവസത്തെ പോലെ ഇന്നും അത് സംഭവിച്ചു . പാത്രത്തില്‍ ചോറിനെ അവസാനാ ത്തെ പരിണാമമായ "കഞ്ഞി "യിലേക്ക് മാറ്റപെട്ടിരുന്നു.
തുണി കടയില്‍ ചോലി ചെയ്യുന്നത് കൊണ്ട് തന്നെ ഉച്ചക്ക് വന്ന് ചോറ് ഉണ്ടാക്കാന് സമയം കിട്ടാറില്ല .റൂമില്‍ ഉള്ളവര്‍ രാവിലെ ജോലിക്ക് പോകുമ്പോള്‍ അരി കഴുകി അടുപ്പില്‍ വെച്ചു അവര്‍ ജോലിക്ക് പോകും .പിന്നെ എന്‍റെ ഊഴമാണ് .ഞാന്‍ വേണം കൃത്യ സമയത്ത് എഴുനേറ്റു ചോറ് വെന്തതിനു ശേഷം വെള്ളം ഊറ്റി വെക്കാന്‍ .എനിക്ക് എന്നെ തന്നെ ആ കാര്യത്തില്‍ വിശ്വാസം ഇല്ലാത്തത് കൊണ്ട് എഴ്നെല്‍ക്കാന്‍ ദിവസവും രണ്ട് അലാറം വെക്കും .പക്ഷെ അലാറത്തിന് പോലും എന്നെ തോല്‍പ്പിക്കാന്‍ കഴിയാത്ത് കൊണ്ട് ചോറ് കഞ്ഞിയാകാറാണ് പതിവ് .
റൂമില്‍ ഉള്ളവര്‍ വളരെ ഉത്സഹത്തോടെയാണ് കൈ കഴുകി ചോറ് തിന്നാനു വന്നിരിക്കുന്നത് .അവര്‍ക്ക് അറിയില്ലാലോ ഡാര്‍വിന്‍ ന്‍റെ പരിണാമ സിദ്ധാന്തം പോലെ നെല്ല് കുത്തിയാല്‍ അരിയാകും,അരി വെന്താല്‍ ചോറ് ആകും ,ചോറ് ന്‍റെ അവസാനത്തെ പരിണാ മം കഞ്ഞി യാണ് അവര്‍ക്ക് ഞാന്‍ കൊടുക്കാന്‍ പോകുന്നത് എന്ന് .ഗ്ലാസ് കയ്കുന്ന ശബ്ദം കേട്ടാല്‍ അവര്‍ക്ക് മനസിലാകും ഇന്നും ഈ" കഞ്ഞി " തന്നെ കുടിക്കാനാണ് യോഗം .
ഇനി നിങ്ങള്‍ പറയു എന്നെ വിശ്വസിച്ചു അരി ഇടുന്ന എന്‍റെ റൂമില്‍ഉള്ളവര്‍ ക്ക് ഞാന്‍ നമ്മുടെ മഹത്തായ പാരമ്പര്യത്തിന്റെ അടയാളം ആയ കഞ്ഞി യെല്ലേ കുടിക്കാന് കൊടുക്കേണ്ടത് ?ഞാന്‍ ചെയ്യുന്നതില്‍ വല്ല തെറ്റും ഉണ്ടോ ?അന്യം നിന്ന് പോകുന്ന ഇത്തരം ഭക്ഷണം നിങ്ങള്‍ക്കും കിട്ടണം എന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ ഞാന്‍ താമസിക്കുന്ന റൂമിലേക്ക് നിങ്ങള്‍ താമസം മാറ്റുക .നിങ്ങള്‍ക്ക് വേണമെങ്കില്‍ കഞ്ഞിയെ അരി സൂപ്പ് എന്ന് പേര് മാറ്റാം .ദഹന കുറവ് ന്‍റെ പ്രശനവും പരിഹരിക്ക പെടും !!!!

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ