:
മാഹനായ പിതാവ് ന്‍റെ മക്കളായി ജനിക്കുക എന്നത് മഹാ ഭാഗ്യമാണ് .അതിലും വലിയ ഭാഗ്യമാണ് മഹാനായ പിതാവ് ന്‍റെ മകന്‍ മഹാനാകുമ്പോള്‍ .രാഷ്ട്രീയകാരന്‍ ,പത്ര,ദ്രിശ്യമാധ്യമ പ്രവര്‍ത്തകന്‍ ,സാമൂഹിക സാംസാരിക പ്രവര്‍ത്തകന്‍ ,ഗായകന്‍ ,ചിത്രകാരന്‍ ,വികസന നായകന്‍ , എഴുത്ത് കാരന്‍ ഇങ്ങനെ തൊട്ടതില്‍എല്ലാം വിജയം കൈവരിച്ച നേതാവിന് കൊഴികോട്ടുകാര്‍ അദ്ദേഹത്തിന്‍റെ വികസന മുന്നേറ്റത്തിനു സ്നേഹത്തോടെ പേര് നല്‍കി "നല്ല നാളയുടെ നല്ല കോഴിക്കോട് കാരന്‍ "നായനാര്‍ സര്‍ക്കാര്‍ ന്‍റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ കേരളത്തിലെ പൊതു സമൂഹത്തെ ആവേശ കടലിലാക്കികൊണ്ട് യുവജന യാത്ര നടത്തി ജന ഹൃദയങ്ങളില്‍ സ്ഥാനം പിടിക്കുകയും ,മുസ്ലീം യുത്ത് ലീഗ് ന് പുതിയ രൂപവും ആവേശവും നല്‍കി രാഷ്ട്രീയ കേരളത്തിലേക്ക് കടന്ന് വന്ന യുവ നേതാവ് .1991കോഴിക്കോട് രണ്ടില്‍ നിന്ന് മത്സരിച്ച് വിജയിച്ച് നിയമ സഭയിലേക്ക് . പിന്നീട് രണ്ട് പ്രാവശ്യം മലപ്പുറം ജില്ലയില്‍ നിന്നും ഇപ്പോള്‍ കോഴിക്കോട് സൗത്തില്‍ നിന്നും വിജയം ആവര്‍ത്തിച്ചു .
അഞ്ച് വര്‍ഷം പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്ത സമയം കേരളത്തിലെ റോഡ് കളുടെ സുവര്‍ണ്ണ കാലമായി മാറ്റപെട്ടു. യുഡിഎഫ് മന്ത്രി സഭയില്‍ ഇപ്പോള്‍ സാമൂഹിക പഞ്ചായത്ത് വകുപ്പ് കൈകാര്യം ചെയ്യുന്നു .ഈ കുറഞ്ഞകാലം കൊണ്ട് ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സാമൂഹിക ക്ഷേമ വകുപ്പിലൂടെ അദ്ദേഹം നടത്തി .മാരക രോഗം ബാധിച്ച കുട്ടി കള്‍ക്ക് രണ്ട് ലക്ഷം രൂപ വരെ ചികിത്സ സഹായം ,കേള്‍വി തകരാറുള്ള കുട്ടികള്‍ക്ക് കേള്‍വി തിരിച്ച് കിട്ടാന്‍ സൗജന്യചികിത്സ ,വയോ മിത്രം ഇങ്ങനെ ഒട്ടേറെ ജന ഉപകാരമായ പ്രവര്‍ത്തികള്‍ നടത്താന് അദ്ദേഹത്തിനു സാധിച്ചു .
തന്‍റെ മണ്ഡലത്തില്‍ വികസന മുന്നേറ്റം ഉണ്ടാക്കാന്‍ കുറഞ്ഞ കാലം കൊണ്ട് തന്നെ മുനീര്‍ സാഹിബ് ന് സാധിച്ചു .കൊച്ചി ക്ക് ഒരു മെട്രോ ഉണ്ടായപ്പോള്‍ കോഴിക്കോട് ന് മോണോ മുനീര്‍ സാഹിബ് സമ്മാനിച്ചു .പന്നിയങ്കര മേല്‍പാലം ,പുതിയ പാലത്ത് ഒരു പുതിയ പാലം ,കൊതിപാലത്ത് അപ്രോച്ച് റോഡ് ,ബീച്ച് റോഡ്,വലിയ അങ്ങാടി റോഡ് പുനരുദ്ധാരണം,കല്ലായ് വി കെ കെ മേനോന് റോഡ് നവീകരണം ,കോഴിക്കോട് കോര്‍പറേഷന്‍ തിരഞ്ഞെടുത്ത റോഡുകളുടെ നവീകരണം ,സര്‍ക്കാര്‍ സ്കൂള്‍ കള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കാന്‍ "കയ്യില്‍ ഒരു കോടി"......ഇനിയും ഉണ്ട് മുനീര്‍ സാഹിബ് ന്‍റെ വികസന നേട്ടങ്ങള്‍ കോഴികൊട്ടുകാര്‍ക്ക് പറഞ്ഞ് നടക്കാന് ....
:"നല്ല നാളയുടെ നല്ല കോഴിക്കോട് കാരന് കോഴികോട് ക്കാരുടെ അഭിനന്തനങ്ങള്‍ "ജയ് മുസ്ലീം ലീഗ് ,ജയ് മുനീര്‍ സാഹിബ് ....
ഫിറോസ് കല്ലായ് ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ