ആറുരൂപയുടെ ഉപകാരമില്ലത്തവരാണ് ആറുകോടിയെ പരിഹസിക്കുന്നത് :::
ആദ്യം അവര്‍ ചോദിച്ചു അഞ്ച്മന്ത്രി മാര്‍ ഉണ്ടായിട്ട് നാദാപുരത്ത് കാര്‍ക്ക് എന്ത് ഗുണമെന്ന് ,പിന്നീട് അവര്‍ ചോദിച്ചു ലീഗ് നേതാക്കള്‍ എന്തുകൊണ്ടാണ് നാദാപുരത്ത്സന്ദര്‍ശനം നടത്താതെന്ന് ,ചോദ്യം പിന്നേയും വന്നു എന്തുകൊണ്ടാണ് മുഖ്യമന്ത്രിയും ലീഗ് മന്ത്രിയും കലാപ ബാധ്യത പ്രദേശം സന്ദര്ഷിക്കാത്തതെന്ന് ,പിന്നെ അവര്‍ ചോദിച്ചു എന്തിനാണ് കൊല്ലപെട്ടവന് ഇരുപത്തിയഞ്ച് ലക്ഷം നല്‍കുന്നതെന്ന് ,വീണ്ടും ചോദ്യം വന്നു എന്തുകൊണ്ടാണ് കലാപത്തില്‍ എല്ലാം നഷ്ട പെട്ടവര്‍ക്ക് സര്‍ക്കാര്‍ നഷ്ട പരിഹാരം നല്‍കാത്തതെന്ന് .അതെ ആറു രൂപയുടെ ഗുണമില്ലാത്തവരുടെ ചോദ്യം പിന്നേയും വന്നു എന്തുകൊണ്ടാണ് ആറുകോടി മാത്രം അനുവദിച്ചതെന്ന് !!!.
മതം നോക്കി അന്യന്‍റെ പ്രയാസം കണ്ടില്ലെന്ന് നടിക്കാന് സാധിക്കില്ല ഒരു ലീഗുകാരനും .നാട്ടില്‍ ഒരു പ്രശനമുണ്ടായാല്‍ എരിതീയില്‍ പെട്രോള്‍ ഒഴിക്കുന്ന പ്രവര്‍ത്തനം ലീഗ് നടാത്താറില്ല .അതുകൊണ്ട് തന്നെ ലീഗിനെതിരെ വൈകാര്യകമായി പ്രവര്‍ത്തിക്കുന്നവര്‍ നിരന്ധരം ചോദ്യങ്ങള്‍ ചോദിച്ചു വരാറുണ്ട് .പക്ഷെ വൈകാര്യകതയുടെ മുകളില്‍ നിന്ന് ലീഗ് തീരുമാനം എടുക്കാത്തത് കൊണ്ട് തന്നെ ശാശ്വതമായ ഗുണം, നാടിനും, സമൂഹത്തിനും സമുദായത്തിനും ഉണ്ടാക്കാന് എല്ലാ കാലങ്ങളിലും ലീഗിന് സാധിച്ചിട്ടുണ്ട് .പ്രശ്നങ്ങള്‍ ഉള്ള സ്ഥലത്ത് പരിഹാരമാണ് ഉണ്ടാക്കലാണ് ലീഗ് ന്‍റെ രാഷ്ട്രീയം .
ഷിബിന്‍ എന്ന ചെറുപ്പക്കാരന്‍ കൊല്ലപെട്ടത് ഏറെ ദുംഖകരമാണ് .ആ കുടുംബത്തിന് എത്ര തുക കൊടുത്താലും നഷ്ടം നികത്താന് സാധിക്കില്ല .തീര്‍ച്ചയായും സര്‍ക്കാര്‍ ഇരുപത്തിയഞ്ച് ലക്ഷം അനുവദിച്ചത് സ്വാഗതാര്‍ഹമാണ് .ഒരു നാടിനെ മുഴുവനും കൊള്ളയടിച്ചും ,കത്തിച്ചും നാശത്തി ന്‍റെ കൊടുകാറ്റ് അടിപ്പിച്ച സഖാക്കളുടെ മുന്നില്‍ കേരളത്തിലെ ജനതയെ മുഴുവനും തുണേരി കാലപ്ത്തിന്റെ പേരില്‍ സ്തഭിച്ചുപോയപ്പോള്‍ അവിടെ ആശ്വാസത്തി ന്‍റെ പ്രവര്‍ത്തനങ്ങളുമായി മുന്നിട്ട് ഇറങ്ങിയത് ലീഗാണ് .കലാപ ചരിത്രത്തില്‍ മുമ്പ് ഒന്നുമില്ലാത്ത രൂപത്തില്‍ നഷ്ടപെട്ട രേഖകള്‍ മുഴുവനും ഒറ്റ ദിവസത്തെ അദാലത്ത് കൊണ്ട് സര്‍ക്കാര്‍ ചിലവില്‍ മുഴുവന്‍ രേഖകള്‍ ശരിയാക്കി കൊടുക്കുകയും അതുപോലെ തന്നെ നഷ്ടങ്ങളുടെ കണക്കെടുക്കാന് മന്ത്രി മുനീര്‍ ചെയര്‍മാനും ,കോഴിക്കോട് കലക്റ്റര്‍ കണ് വീനറായും റവന്യ ഉദ്ധ്യോഗസ്ഥന്‍മാരുടെ യും നേതൃത്വത്തില്‍ കലാപത്തി ല്‍ കൃത്യമായ നഷ്ടം കണക്കാക്കുകയും ഇന്ത്യയില്‍ സമാനതകളില്ലാത്ത രൂപത്തില്‍ ആറുകോടി രൂപ ഒരു സംസ്ഥാന സര്‍ക്കാര്‍ പെട്ടന്ന് തന്നെ പ്രഖ്യാപിച്ചത് തുണേരിയില്‍ കലാപത്തില്‍ എല്ലാം നഷ്ട പെട്ടവര്‍ക്ക് ഈ തുക നഷ്ടം നികത്താന് ഗുണകരമാകും .വാഹനങ്ങള്‍ നഷ്ട പെട്ടവര്‍ക്ക് ഇന്ഷുറന്സ് തുക പെട്ടന്ന് ലഭ്യമാകുനുള്ള പ്രവര്‍ത്തനവും നടക്കുന്നുണ്ട് . കലാപത്തില്‍ എല്ലാം നഷ്ട പെട്ട തുണേരിനിവാസികള്‍ സര്‍ക്കാര്‍ ന്‍റെ ഈ പ്രവര്‍ത്തനത്തെ വലിയ ആശ്വാസത്തോടെ നോക്കികാണുമ്പോള്‍ ഫേസ് ബുക്കിലും ,വാട്സ് അപ്പിലും ലീഗ് നോട് ചോദ്യങ്ങള്‍ ചോദിച്ച് നടക്കുന്നവര്‍ക്ക് ഈ ആറുകോടി യിലും നൂര്‍ ചോദ്യങ്ങള്‍ ചോദിച്ചു നാട്ടില്‍ ഭിന്നിപ്പ്ന് വേണ്ടി പ്രവര്‍ത്തിക്കുകയാണ് . ഓര്‍ക്കുകനിങ്ങള്‍ ലീഗ് ന്‍റെ ലക്ഷ്യം നാടി ന്‍റെയും ,സമൂഹത്തിന്‍റെയും നന്മയാണ് .അല്ലാതെ നിങ്ങളെ പോലെ എരിതീയില്‍ പെട്രോള്‍ ഒഴിക്കുന്ന പണി ലീഗ് എടുക്കാറില്ല .നടക്കാന് പാടില്ലാത്തത് നാദാപുരത്ത് നടന്നു .ഇതി ന്‍റെ പേരില്‍ എല്ലാ കാലത്തും മതത്തി ന്‍റെയും ,രാഷ്ട്രീയത്തി ന്‍റെയും പേര് പറഞ്ഞ് മനസ് അകന്ന് നില്‍ക്കെണ്ടവര്‍ അല്ല നാദാപുരം ജനത .കൈ കോര്‍ക്കുക നിങ്ങള്‍ പരസ്പരം അവിടെങ്ങളില്‍ സ്നേഹ പൂക്കള്‍ വിരിയിട്ടെ .കലാപത്തിന് കാരണമായ കൊലയും ,കാലപം നടത്തിയവരെയും ,അതിനു ഗൂഡാലോചന നടത്തിയവരെയെല്ലാം നിയമത്തിന് മുന്നില്‍ കൊണ്ടുവരുക .ഒരാളെ പോലും രക്ഷപെടാന് അന്വേഷണ വിഭാഗം അനുവദിക്കരുത് .കാരണം നാദാപുരത്ത് ഇനിയൊരു കലാപവും ഉണ്ടാകാന് പാടില്ല .കുറ്റവാളികള്‍ രക്ഷ പെട്ടാല്‍ അവര്‍ക്ക് വീണ്ടും നാട്ടില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കാന് ഒരു പ്രയാസവുമുണ്ടാകില്ല .വരുക മനുഷ്യ സ്നേഹികളെ നമുക്ക് ഒന്നിക്കാം നാടി ന്‍റെ സമാധാനത്തിന് വേണ്ടി .

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ