tag:blogger.com,1999:blog-2608119811310164355.post1605487048477747508..comments2022-03-22T01:38:26.280-07:00Comments on കല്ലായ്ക്കാരൻ: ഉപമുഖ്യമന്ത്രി സ്ഥാനവും ഒളിഞ്ഞിരിക്കുന്ന അജണ്ടകളും Anonymoushttp://www.blogger.com/profile/04760158308432752227noreply@blogger.comBlogger5125tag:blogger.com,1999:blog-2608119811310164355.post-64188273753223475972013-08-16T02:22:02.096-07:002013-08-16T02:22:02.096-07:00ലീഗ് നു അഞ്ചാം മന്ത്രി കിട്ടിയപ്പോള്‍ കേരളം മുഴുവന...ലീഗ് നു അഞ്ചാം മന്ത്രി കിട്ടിയപ്പോള്‍ കേരളം മുഴുവനും ചര്‍ച്ച കണ്ടതാണ് സാമുദായിക സന്തുതിലവസ്ഥ ഇവിടെ തകരാന്‍ പോകുന്നു എന്ന് .ഇതാണ് ശരിയായ വര്‍ഗീയത .ജനങ്ങള്‍ തിരഞ്ഞെടുത്തത് ഭരിക്കാനാണ് .അല്ലാതെ മതം നോക്കി അവരെ ഭരിക്കാനുള്ള അവകാശത്തെ തടയല്‍ അല്ല <br />Anonymoushttps://www.blogger.com/profile/04760158308432752227noreply@blogger.comtag:blogger.com,1999:blog-2608119811310164355.post-42392645786535154392013-08-15T23:20:53.053-07:002013-08-15T23:20:53.053-07:00ആറാമതായി ഒരു മുസ്ലിം മന്ത്രി എന്നല്ല!!! ആറാമതായി ഒ...ആറാമതായി ഒരു മുസ്ലിം മന്ത്രി എന്നല്ല!!! ആറാമതായി ഒരു മുസ്ലിം ലീഗ് മന്ത്രി വരാന്‍ പാടില്ല എന്ന് വിചാരിക്കുന്നവര്‍!! ലീഗിനെതിരെ പറയുന്നത് ഒരിക്കലും അതു മുസ്ലിം സമുദായത്തിന് എതിരെ എന്ന് ചിത്രികരിക്കരുത്!! മുസ്ലിം സമുദായം അല്ലാ മുസ്ലിംലീഗ്!! എല്ലാ മുസ്ലിങ്ങളും ലീഗ് കാര്‍ അല്ലാ!!!! മുസ്ലിം ലീഗിനെതിരെ ആരെങ്കിലും സംസാരിച്ചാല്‍ അതു മുസ്ലിം സമുദായത്തിനെ എതിരെ എന്ന് ചിത്രികരിക്കുന്നതിനെ ആണ് വര്‍ഗീയവാദം എന്ന് പറയുന്നത്!!!<br />Anonymoushttps://www.blogger.com/profile/03522354626271668991noreply@blogger.comtag:blogger.com,1999:blog-2608119811310164355.post-38928020026625986212013-08-03T02:22:01.327-07:002013-08-03T02:22:01.327-07:00ആറാമതയി ഒരു മുസ്ലീം മന്ത്രി വരന് കേരളത്തില്‍ പാടി...ആറാമതയി ഒരു മുസ്ലീം മന്ത്രി വരന് കേരളത്തില്‍ പാടില്ലാന്നു വിചാരിക്കുന്നവരാണ് യഥാര്‍ത്തത്തില്‍ ശരിയായ വര്‍ഗീയ വാദികള്‍ .പിന്നെ ലീഗ് നു കേരളത്തിലെ നല്ലവരായ പൊതു സമൂഹം വോട്ടു ചെയ്തു കൊള്ളും.<br />Anonymoushttps://www.blogger.com/profile/04760158308432752227noreply@blogger.comtag:blogger.com,1999:blog-2608119811310164355.post-22935107062775415382013-08-02T07:16:05.908-07:002013-08-02T07:16:05.908-07:00കേരളത്തില്‍ മുസ്ലിം ലീഗ് എന്ന വര്ഗിയരാഷ്ട്രിയ പാര...കേരളത്തില്‍ മുസ്ലിം ലീഗ് എന്ന വര്ഗിയരാഷ്ട്രിയ പാര്‍ട്ടി (അല്ലാ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല, വര്‍ഗിയം തന്നെയാണ് ലീഗ്) എന്ത് പറഞ്ഞാലും കേരളത്തില്‍ മതം തിരിച്ചുള്ള ഒരു ചേരി തിരിവ് ഉണ്ടാക്കിയത് ലീഗ് തന്നെയാണ. മുസ്ലിംലീഗ് ഇന്റെ അന്ജമത്തെ മന്ത്രി സ്ഥാനം ആണ് കേരളത്തില്‍ ഇനി ബി ജെ പി എന്ന പാര്‍ട്ടിയുടെ ആവശ്യം കേരളത്തിലെ മുസ്ലിം അല്ലാത്ത ജനങള്‍ക്ക് ബോധ്യപെട്ടത്!! കോണ്‍ഗ്രസ് എന്ന രാഷ്ട്രിയ പാര്‍ട്ടിക്ക് അസ്ഥിതം തന്നെ ലീഗ് ആയുള്ള ബന്ധം കാരണം നഷ്ടം ആയി!! ഞാന്‍ പാരമ്പര്യം ആയി ഒരു കോണ്‍ഗ്രസ് കുടുംബത്തില്‍ ജനിച്ചതാണ്! ഇനി ഞാന്‍ ഒരിക്കലും കോണ്‍ഗ്രസ് ഇനു മുസ്ലിം ലീഗ് കൂടെ ഉണ്ടെങ്കില്‍ വോട്ട് ചെയില്ല!! ഇങ്ങനെഉള്ള അവസ്ഥയില്‍ ആണ് നരേന്ദ്രമോഡിയെ പോലുള്ളവരുടെ പ്രസക്തി!!Anonymoushttps://www.blogger.com/profile/03522354626271668991noreply@blogger.comtag:blogger.com,1999:blog-2608119811310164355.post-91162488051628166682013-05-30T21:15:50.346-07:002013-05-30T21:15:50.346-07:00നല്ല പോസ്റ്റ് നല്ല പോസ്റ്റ് saleemhttps://www.blogger.com/profile/07463000315460551435noreply@blogger.com