tag:blogger.com,1999:blog-2608119811310164355.post3329592222280528307..comments2022-03-22T01:38:26.280-07:00Comments on കല്ലായ്ക്കാരൻ: NDF +PF= SDPI ക്കാരോട് മാന്യമായ ഏഴ് ചോദ്യങ്ങള്‍ ?Anonymoushttp://www.blogger.com/profile/04760158308432752227noreply@blogger.comBlogger1125tag:blogger.com,1999:blog-2608119811310164355.post-89980266693868032962013-05-03T23:20:48.945-07:002013-05-03T23:20:48.945-07:00ഈ പറയുന്ന ലീഗിനും, ലീഗിന്റെ നേതൃത്വങ്ങള്‍ക്കും എന്‍...ഈ പറയുന്ന ലീഗിനും, ലീഗിന്റെ നേതൃത്വങ്ങള്‍ക്കും എന്ത് ഗുണമാണ് ഉള്ളത്............. എന്തായാലും ലീഗ് നേതൃത്വത്തിനുള്ളതിനേക്കാള് യോഗ്യത ഈ പ്രസ്ഥാനത്തെ നയിക്കുന്നവര്‍ക്ക് ഉണ്ട്............ പിന്നെ, താങ്കള്‍ സൂചിപ്പിച്ചത് പോലെ, ഈ സമൂഹം മുഴുവന്‍ ഈ പ്രസ്ഥാനത്തെ എതിര്‍ക്കുക തന്നെയാണ്. എന്നാല്‍,, ആരൊക്കെ എതിര്‍ത്തിട്ടും ഈ പ്രസ്ഥാനത്തെ വളര്‍ത്താനല്ലാതെ തളര്‍ത്താന്‍ സാധിച്ചിട്ടുണ്ടോ?????? ഇല്ല..... അത് എന്ത് കൊണ്ടാണെന്ന് ഒരു നിമിഷം ഒന്നു ചിന്തിക്കൂ സഹോദരാ,,,,,,,,, വെറുതെ മസ്തിഷകത്തെയും തലച്ചോറിനെയും ലീഗിന്റെ കാല് കീഴില്‍ പണയപ്പെടുത്തിയിട്ട് എന്തെങ്കിലും ഒക്കെ വിളിച്ചു പറയുന്ന രീതി ആണ്‍കുട്ടികള്‍ക്ക് ചേര്‍ന്നതല്ല.......... പിന്നെ,, താങ്കള്‍ മുകളില്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും മറുപടി അര്‍ഹിക്കുന്നില്ല. കാരണം, ഈ ചോദ്യങ്ങള്‍ താങ്കള്‍ ഉന്നയിച്ചിരിക്കുന്നത് അതിന്റെ മറുപടി ലഭിച്ചിട്ട് കാര്യങ്ങള്‍ വിലയിരുത്താം എന്ന ധാരണയുടെ അടിസ്ഥാനത്തില്‍ അല്ല,, മറിച്ച് അന്ധമായ പോപ്പുലര്‍ ഫ്രണ്ട് വിരോധത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ്..<br />Anonymoushttps://www.blogger.com/profile/00949754801880450382noreply@blogger.com